സാറാമ്മ ഏബ്രഹാം നിര്യാതയായി
Monday, May 2, 2016 5:00 AM IST
ന്യൂയോര്‍ക്ക്: വടശേരിക്കര കലദിക്കാട്ടില്‍ കെ.ഇ. ഏബ്രഹാമിന്റെ ഭാര്യ സാറാമ്മ ഏബ്രഹാം (അമ്മിണി) ഏപ്രില്‍ 29-നു നിര്യാതയായി. പരേത കനകപ്പലത്ത് വടക്കേടത്ത് കുടുംബാംഗമാണ്. യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗമായിരുന്നു.

പൊതുദര്‍ശനം മേയ് രണ്ടാം തീയതി (തിങ്കളാഴ്ച) വൈകുന്നേരം 4 മണി മുതല്‍ രാത്രി 8.30 വരെ ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍. (ട. ഖീവി ഛൃവീേറീഃ ഇവൌൃരവ, 331 ആഹമശറെലഹഹ ഞീമറ, ഛൃമിഴലയൌൃഴ, ചഥ)

സംസ്കാര ശുശ്രൂഷകള്‍ മേയ് മൂന്നാം തീയതി (ചൊവ്വാഴ്ച) രാവിലെ 9.30-നു സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് യോങ്കേഴ്സിലും (ട.ഠവീാമ ഛീവീേറീഃ ഇവൌൃരവ, 4 ഞശ്ല്ൃശലം ജഹമരല, ഥീിസലൃ, ചഥ) തുടര്‍ന്നു സംസ്കാരം റോക്ക്ലാന്റ് സെമിത്തേരിയില്‍ (ഞീരസഹമിറ ഇലാലല്യൃേ 201 ഗശിഴ ഒശഴവംമ്യ, ടുമൃസശഹഹ, ചഥ).

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാം (914 954 0918), സണ്ണി (917 756 4589).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം