ബാബു വര്‍ഗീസ് നിര്യാതനായി
Saturday, April 30, 2016 4:37 AM IST
കുവൈത്ത്: ഇലന്തൂര്‍ ഞുണ്ണിക്കല്‍ ഒ.ജി. ഉണ്ണൂണ്ണിയുടെ മകന്‍ ബാബു വര്‍ഗീസ് (65) കുവൈറ്റില്‍ വെച്ച് നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ : മംഗലം താമരശ്ശേരില്‍ സൂസമ്മ. മക്കള്‍ : ബ്ളെസി എലിസബത്ത് വറുഗീസ് (ബാംഗ്ളൂര്‍), ബെറ്റി അച്ചാമ്മ വറുഗീസ് (സിന്‍ജിന്‍, ബാംഗ്ളൂര്‍), ക്രിസ്റി വറുഗീസ് (സദീര്‍ കണ്‍സ്ട്രക്ഷന്‍സ്, കുവൈറ്റ്), ഡോ. നിസി സൂസന്‍ വറുഗീസ് (പുഷ്പഗിരി മെഡിക്കല്‍ കോളേജ്, തിരുവല്ല)

മരുമക്കള്‍ : മാത്യു ജോര്‍ജ് (സിംക്രണസ് ബാംഗ്ളൂര്‍), ഡോ. ജോ മാത്യു (ഓക്സ്ഫോര്‍ഡ് ഡെന്റല്‍ കോളേജ്, ബാംഗ്ളൂര്‍), വിനോയി വര്‍ഗീസ് (എന്‍ബികെ ക്യാപിറ്റല്‍, കുവൈറ്റ്) ഡോ. അമിത് ഇട്ടി (സഞ്ജീവനി ഹോസ്പിറ്റല്‍, കൊല്ലകടവ്).

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍