കോഴിക്കോട് ജില്ലാ അസോസിയേഷന്‍ കുവൈറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം
Tuesday, April 26, 2016 6:53 AM IST
കുവൈത്ത്: കോഴിക്കോട് ജില്ലാ അസോസിയേഷന്‍ കുവൈറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ഏപ്രില്‍ 29നു (വെള്ളി) വൈകുന്നേരം 5.30 മുതല്‍ അബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടക്കും. 2016-17 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നടക്കും. അസോസിയേഷന്‍ അംഗങ്ങളെ ജനറല്‍ ബോഡി യോഗത്തിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍