ഏലിയാമ്മ മറ്റത്തിപറമ്പില്‍ നിര്യാതയായി
Saturday, April 23, 2016 2:12 AM IST
നീറിക്കാട്: മറ്റത്തിപറമ്പില്‍ പരേതനായ തോമസിന്റെ ഭാര്യ ഏലിയാമ്മ (82) ഏപ്രില്‍ 23-നു ശനിയാഴ്ച നിര്യാതയായി. പരേത കുമരകം വാളത്താറ്റ് കുടുംബാംഗമാണ്. മക്കള്‍ : ലൂക്ക് തോമസ് (ടീമോന്‍), ജോര്‍ജ് (ഷിക്കാഗോ), ചാക്കോ (ഷിക്കാഗോ), തോമസ്കുട്ടി(ഷിക്കാഗോ) മാത്തുക്കുട്ടി(ഹൂസ്റണ്‍), അപ്ളോണി പഴൂര്‍, ജോസ് (വിര്‍ജീനിയ).

മരുമക്കള്‍: ലീന മേലേത്ത് അമ്മനത്ത് കല്ലിശ്ശേരി, ആന്‍സി കൊച്ചുവട്ടപ്പറമ്പില്‍(കോതനല്ലൂര്‍), റ്റെസി പുറമടത്തില്‍(കരിങ്കുന്നം), സിന്ധു ഈന്തുംകാട്ടില്‍(പിറവം), സിനിമോള്‍ വല്ലാര്‍കാട്ട് (പുന്നത്തുറ), ബിജു പഴൂര്‍ റാന്നി, ലിന്‍ കിഴക്കേതില്‍ (ഗോവ). നീറിക്കാട് ലൂര്‍ദ്ദ് മാതാ പളളിയില്‍ സംസ്കാരം പിന്നീട്.

റിപ്പോര്‍ട്ട്: ജോസ് കണിയാലി