ഏലിയാമ്മ ഇല്ലിക്കല്‍ ഫ്ളോറിഡയില്‍ നിര്യാതയായി
Friday, April 22, 2016 5:08 AM IST
ടാമ്പാ, ഫ്ളോറിഡ: പരേതനായ ചാക്കോ ഇല്ലിക്കലിന്റെ ഭാര്യ ഏലിയാമ്മ ഇല്ലിക്കല്‍ (81) ഫ്ളോറിഡയിലെ ടാമ്പായില്‍ നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ടാമ്പായില്‍ നടക്കും.

മക്കള്‍: ലില്ലി & ജോര്‍ജ് മഠത്തിപ്പറമ്പില്‍ (ടാമ്പാ), ജയിംസ് & ലിസി ഇല്ലിക്കല്‍ (ടാമ്പാ), സാലി & ഫെലിക്സ് മച്ചാനില്‍ (ടാമ്പാ), സാബു & ത്രേസ്യാമ്മ ഇല്ലിക്കല്‍ (ടാമ്പ).

വേക്ക് സര്‍വീസ് ഏപ്രില്‍ 23-ന് (ശനിയാഴ്ച) ആറു മുതല്‍ ഒമ്പതു വരെ സേക്രട്ട് ഹാര്‍ട്ട് ക്നാനായ കമ്യൂണിറ്റി സെന്ററില്‍ നടക്കും. (അററൃല ളീൃ ണമസല ടല്ശരല: ടലരൃലറ ഒലമൃ ഗിമിമ്യമ ഇീാാൌിശ്യ ഇലിലൃേ, 2620 ണമവെശിഴീി ഞീമറ, ഢമഹൃശരീ, എഹീൃശറമ 33594).

സംസ്കാര ശുശ്രൂഷ ഏപ്രില്‍ 24-നു (ഞായറാഴ്ച) 12.30-നു സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് സെന്ററില്‍ നടക്കും. (അററൃല ളീൃ എൌിലൃമഹ ടല്ശരല: ടമരൃലറ ഒലമൃ ഗിമിമ്യമ ഇമവീേഹശര ഇവൌൃരവ, 3920 ടീൌവേ ഗശിഴ അ്ല, ആൃമിറീി, എഘ 33511) തുടര്‍ന്ന് അററൃല ളീൃ ആൌൃശമഹ ടല്ൃശരല:ഒശഹഹയീൃീൌെഴവ ങലാീൃശമഹ ഇലാലല്യൃേ, 2323 ണല ആൃമിറീി ആഹ്റ, ആൃമിറീി, എഘ 33511 ല്‍ സംസ്കാരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജയിംസ് ഇല്ലിക്കല്‍ (813 230 8031), സാബു ഇല്ലിക്കല്‍ (813 731 9930), ഫെലിക്സ് മച്ചാനിക്കല്‍ (813 685 2032), ഡെന്നി ഊരാളില്‍ (941 320 7393), സജി കരിമ്പന്നൂര്‍ (813 263 6302).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം