പൂക്കോട്ടൂര്‍ പികെഎംഐസി യതീംഖാന ജനറല്‍ ബോഡി ഏപ്രില്‍ 22ന്
Tuesday, April 19, 2016 8:42 AM IST
ജിദ്ദ: പൂക്കോട്ടൂര്‍ പികെഎംഐസി യതീംഖാന ജിദ്ദ കമ്മിറ്റി ജനറല്‍ ബോഡിയും സപ്പോര്‍ട്ട് ബിസിനസ് സംഗമവും ഏപ്രില്‍ 22നു (വെള്ളി) വൈകുന്നേരം ഏഴിന് ശരഫിയ ഇംപാല ഓഡിറ്റോറിയത്തില്‍ ചേരുമെന്നു പ്രസിഡന്റ അഷ്റഫ് ഉണ്ണീനും ജനറല്‍ സെക്രടറി സി.ടി. ഷിഹാബും അറിയിച്ചു

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍