കല കുവൈറ്റ് ബാലകലാമേള 2016: രജിസ്ട്രേഷന്‍ ഏപ്രില്‍ 21ന് അവസാനിക്കും
Monday, April 18, 2016 4:57 AM IST
കുവൈത്ത് സിറ്റി: ഈ വര്‍ഷത്തെ കല കുവൈറ്റ് ബിഇസി എക്സ്ചേഞ്ച് ബാലകലാമേളയിലെ മത്സരാര്‍ഥികള്‍ക്കായുള്ള രജിസ്ട്രേഷന്‍ ഏപ്രില്‍ 21നു (വ്യാഴം) അവസാനിക്കും. ഇനിയും രജിസ്റര്‍ ചെയ്യുവാനുള്ളവര്‍ എത്രയുംവേഗം ംംം.സമഹമസൌംമശ.രീാ എന്ന വെബ്സൈറ്റ് മുഖേന പേരുകള്‍ രജിസ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

ബാലകലാമേളയുടെ സംഘാടന പ്രവര്‍ത്തനങ്ങള്‍ വിവിധ സബ്കമ്മിറ്റികളുടെ മേല്‍നോട്ടത്തില്‍ നടന്നു വരുന്നു. ഇതിന്റെ ഭാഗമായി അബാസിയ കല സെന്ററില്‍ ചേര്‍ന്ന യോഗം വിവിധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍