കെഎല്‍സികെ വാര്‍ഷികവും ഈസ്റര്‍ സംഗമവും ഏപ്രില്‍ 22ന്
Monday, April 18, 2016 4:55 AM IST
കുവൈത്ത്: കെഎല്‍സികെയുടെ (കേരള ലാറ്റിന്‍ കമ്യൂണിറ്റി കുവൈറ്റ്) വാര്‍ഷികവും ഈസ്റര്‍സംഗമവും ഏപ്രില്‍ 22നു (വെള്ളി) വൈകുന്നേരം ആറിനു കുവൈറ്റ് സിറ്റി ഹോളി ഫാമിലി കത്തീഡ്രലില്‍ നടത്തുന്നു.

ബിഷപ് കമില്ലോ ബാലിന്റെ സാന്നിധ്യത്തില്‍ നടക്കുന്ന സംഗമത്തില്‍ കെഎല്‍സികെ കുടുംബാംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍