വിചാരവേദിയില്‍ കവിതാവിചാരവും കവിയരങ്ങും
Saturday, April 9, 2016 3:00 AM IST
ന്യൂയോര്‍ക്ക്: ഏപ്രില്‍ പത്താം തിയതി ആറരയ്ക്കു കേരളാ കള്‍ച്ചറല്‍ അസോസിയേഷനില്‍ ( 222-66, ബ്രാഡോക്ക് അവന്യൂ, ക്യൂന്‍സ് വില്ലേജ്) നടക്കുന്ന വിചാരവേദിയില്‍ ഫിലഡല്‍ഫിയയില്‍ നിന്നുള്ള സോയാ നായരുടെ  കവിതാ സമാഹാരമായ 'ഇണനാഗങ്ങള്‍' ചര്‍ച്ച ചെയ്യുന്നതാണ്.

ഡോ. ശശിധരന്‍, ഡോ. നന്ദകുമാര്‍, ഡോ. എന്‍. പി. ഷീല എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കൂടാതെ ശബരിനാഥ് നായര്‍ നയിക്കുന്ന കവിയരങ്ങില്‍ അമേരിക്കയിലെ പ്രശസ്തരായ കവികള്‍ പങ്കെടുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം