മത പഠന വേദി
Wednesday, April 6, 2016 5:48 AM IST
ദുബായി: ഹംരിയ ലേഡീസ് പാര്‍ക്കിനടുത്തുള്ള ദാറുല്‍ ബിര്‍ സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടക്കുന്ന മത പഠന വേദിയില്‍ മൌലവി റഫീഖ് ഹാദി ക്ളാസെടുക്കുന്നു.

ഏപ്രില്‍ ഏഴിനു (വ്യാഴം) രാത്രി ഒമ്പതിനു 'വിശ്വാസ വിശുദ്ധി' എന്ന വിഷയത്തിലാണ് ക്ളാസ്. സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യമുണ്ടായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 050 7647063, 055 2541181.