ഖുത്തുബ പരിഭാഷ
Thursday, March 31, 2016 6:17 AM IST
ദുബായി: മതകാര്യ വകുപ്പിന്റെ അനുമതിയോടെ ഹോര്‍ലാന്‍സിലുള്ള അല്‍ഷാബ് സഫിയ മസ്ജിദില്‍ എല്ലാ വെള്ളിയാഴ്ചകളിലും നടന്നു വരുന്ന ഖുത്തുബ പരിഭാഷയില്‍ റഫീഖ് ഹാദിയും ദേരയിലുള്ള ഹാജി നാസര്‍ മസ്ജിദില്‍ മൌലവി മുജീബ് റഹ്മാന്‍ പാലത്തിങ്ങലും സംസാരിക്കുന്നു.

വിവരങ്ങള്‍ക്ക്: 050 8501440, 055 2541181.