റിയാദ്: ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം വിരമിച്ച് നാട്ടിലേക്ക് മടങ്ങുന്ന ശിഫ അല്‍ജസീറ പോളിക്ളിനിക്കിലെ ഇഎന്‍ടി സര്ജന് ഡോ. ജോസ് വില്സന് ചാക്കോക്കും കുടുംബത്തിനും ക്ളിനിക്ക് മാനേജ്മെന്റും സഹപ്രവര്‍ത്തകരും ചേര്‍ന്നു യാത്രയയപ്പു നല്കി.
ക്ളിനിക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജോര്‍ജ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. അശ്റഫ് വേങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഡോക്ടര്‍മാരായ സി.എം. കുഞ്ഞി, ഒവൈസ് ഖാന്, അലക്സാണ്ടര്‍ ഈശോ, രതീഷ്, കുമാര്‍, വഖാര്‍, പ്രദീപ്, ശാഹുല്‍ ഹമീദ്, സിയ മുഹമ്മദ്, സുമതി രാജശേഖര്‍, ജീവനക്കാരായ കെ.ടി. മൊയ്തു, തുര്‍ക്കി, അസീസ് പൊന്മുണ്ടം, ശിഹാബ് കൊട്ടുകാട്, ഷഫ്സീര്‍, അസീസ് ചോലക്കല്‍, ഉമര്‍ വേങ്ങാട്ട്, ജാഫര്‍ ഷാലിമാര്‍, ദില്‍ഷാദ്, ജഫ്നാസ്, നാഫിഅ്, ജെയ്മോന്, ബാവ താനൂര്‍, ഷാഹിര്‍, ഫിറോസ്, അക്ബര്‍ മരക്കാര്‍, അസ്കര്‍, സലാം, സെയ്ദ്, അലവി, ഫര്സീന് അശ്റഫ്, മിനി, റെജി, ഓമന, മോളി, നേരി, മനിലിന്, നുസൈബ ഇസ്ഹാഖ്, ബിന്ധു, റിഷ, ജെസി, ലൌലി, അക്ബര്‍ വേങ്ങാട്ട് എന്നിവര്‍ സംസാരിച്ചു.
ഡോ. ജോസിന്റെ ഭാര്യ ഡാനി മക്കളായ റയാന് ഫിലിപ്പ്, എറിക് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍