മത പഠന വേദി
Wednesday, March 30, 2016 6:22 AM IST
ദുബായി: ഹംരിയ ലേഡീസ് പാര്‍ക്കിനടുത്തുള്ള ദാറുല്‍ ബിര്‍ സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടക്കുന്ന മത പഠന വേദിയില്‍ മുജീബ് റഹ്മാന്‍ പാലത്തിങ്ങല്‍ ക്ളാസെടുക്കുന്നു. മാര്‍ച്ച് 31നു (വ്യാഴം) രാത്രി ഒമ്പതിനു 'പുണ്യകര്‍മങ്ങളും ജീവിതമോക്ഷവും' എന്ന വിഷയത്തിലാണു ക്ളാസ്. സ്ത്രീകള്‍ക്കു പ്രത്യേക സൌകര്യമുണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: 050 8501440, 055 2541181.