അനുശോചിച്ചു
Saturday, March 26, 2016 8:51 AM IST
മനാമ: പാരഡി ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ പ്രമുഖ കാഥികനും ചലച്ചിത്രതാരവുമായ വി.ഡി. രാജപ്പന്റെയും യുവ ചലച്ചിത്ര നടന്‍ ജിഷ്ണു രാഘവന്റെയും നിര്യാണത്തില്‍ ലാല്‍ കെയേഴ്സ് ബഹറിന്‍ അനുശോചന യോഗവും മൌനപ്രാര്‍ഥനയും നടത്തി.