ഫോക്കിനു പുതിയ യുണിറ്റു ഭാരവാഹികള്‍
Saturday, March 26, 2016 8:42 AM IST
കുവൈത്ത്: കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന്‍ (ഫോക്ക്) അബാസിയ, ജലീബ്, ഫര്‍വാനിയ യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ അബാസിയ ഭാരവാഹികളായി വി. ശ്രീകാന്ത് (കണ്‍വീനര്‍), വി.വി. രമേശന്‍ (സെക്രട്ടറി) എന്നിവരേയും ജലീബ് ഭാരവാഹികളായി കെ.സി. രഞ്ജിത്ത് (സെക്രട്ടറി), കെ. ഷാജി എന്നിവരേയും ഫര്‍വാനിയ ഭാരവാഹികളായി ജി. ശശികുമാര്‍, വി.വി. പ്രമോദ് (സെക്രട്ടറി) എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍