മങ്ങാട്ടേത്ത് കുഞ്ഞുഞ്ഞുമ്മ കോശി നിര്യാതയായി
Tuesday, March 22, 2016 5:35 AM IST
പത്തനംതിട്ട: മഞ്ഞിനിക്കര മങ്ങാട്ടേത്ത് കുഞ്ഞുഞ്ഞുമ്മ കോശി (71), മാര്‍ച്ച് 20-നു നിര്യാതനായി. പരേതനായ കോശി തങ്കച്ചന്റെ ഭാര്യയാണ് .

സംസ്ക്കാരം മാര്‍ച്ച് 24-നു (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് മഞ്ഞിനിക്കര സെന്റ് സ്റീഫന്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍.

മക്കള്‍ : സുനില്‍ മഞ്ഞിനിക്കര (മലങ്കര ടിവി) & ലത, സുജു & ബീന, ആഷ്ലി & റെനി തോമസ്. കൊച്ചുമക്കള്‍ : ടിനു, ഹെലന്‍, റയന്‍, ഈസാ.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം