കുവൈത്ത് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാഇടവകയിലെ ഹാശാ ആഴ്ച ശുശ്രൂഷകള്‍
Monday, March 21, 2016 6:57 AM IST
കുവൈത്ത്: സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാഇടവകയിലെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്കു മലങ്കര സഭയുടെ യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കും.

പെസഹായുടെ ശുശ്രൂഷ:

23നു (ബുധന്‍) വൈകുന്നേരം ആറു മുതല്‍ അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍

ബുധന്‍ വൈകുന്നേരം ആറു മുതല്‍ സാല്‍മിയ സെന്റ് മേരീസ് ചാപ്പല്‍

24നു (വ്യാഴം) രാവിലെ 1.30 മുതല്‍ സിറ്റി നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച്

കാല്‍കഴുകല്‍ ശുശ്രൂഷ:

24നു (വ്യാഴം) ഉച്ചകഴിഞ്ഞ് 3.30 മുതല്‍ സിറ്റി നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച്

വചനിപ്പു പെരുന്നാള്‍ ശുശ്രൂഷ:

24നു (വ്യാഴം) വൈകുന്നേരം 6.30 മുതല്‍ സാല്‍മിയ സെന്റ് മേരീസ് ചാപ്പല്‍

വ്യാഴം വൈകുന്നേരം 6.30 മുതല്‍ അബാസിയ സെന്റ് ജോര്‍ജ് ചാപ്പല്‍

ദുഃഖവെള്ളിയുടെ ശുശ്രൂഷ:

25നു (വെള്ളി) രാവിലെ ഏഴു മുതല്‍ സാല്‍മിയ സെന്റ് മേരീസ് ചാപ്പല്‍

രാവിലെ ഏഴു മുതല്‍ അബാസിയ സെന്റ് ജോര്‍ജ് ചാപ്പല്‍

രാവിലെ 11.30 മുതല്‍ അബാസിയ മറീനാ ഹാള്‍

ദുഃഖവെള്ളിയുടെ സന്ധ്യനമസ്കാരം: 25നു (വെള്ളി) വൈകുന്നേരം 4.30 മുതല്‍ സിറ്റി നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച്

അറിയിപ്പിന്റെ ശനിയാഴ്ചയുടെ ശുശ്രൂഷ:

26നു (ശനി) രാവിലെ ഏഴു മുതല്‍ സിറ്റി നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച്

രാവിലെ ഏഴു മുതല്‍ സാല്‍മിയ സെന്റ് മേരീസ് ചാപ്പല്‍

രാവിലെ ഏഴു മുതല്‍ അബാസിയ സെന്റ് ജോര്‍ജ് ചാപ്പല്‍

ഉയര്‍പ്പിന്റെ ശുശ്രൂഷ :

26നു (ശനി) വൈകുന്നേരം ആറു മുതല്‍ അബാസിയ മറീനാ ഹാള്‍.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍