മത പഠന വേദി മാര്‍ച്ച് 17ന്
Wednesday, March 16, 2016 7:34 AM IST
ദുബായി: ഹംരിയ ലേഡീസ് പാര്‍ക്കിനടുത്തുള്ള ദാറുല്‍ ബിര്‍ സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടക്കുന്ന മത പഠന വേദിയില്‍ ഖാലിദ് മദനി ക്ളാസെടുക്കുന്നു. 'സാമൂഹ്യനീതി ഖുര്‍ആനില്‍' എന്ന വിഷയത്തില്‍ ക്ളാസെടുക്കുന്നു. മാര്‍ച്ച് 17നു (വ്യാഴം) രാത്രി ഒമ്പതിനാണു പരിപാടി. സ്ത്രീകള്‍ക്കു പ്രത്യേക സൌകര്യമുണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: 050 8501440, 055 2541181.