അന്നമ്മ പന്നാപാറ ഹൂസ്റണില്‍ നിര്യാതയായി
Saturday, March 12, 2016 5:16 AM IST
ഹൂസ്റണ്‍: പന്നാപാറയില്‍ പരേതനായ തോമാ മത്തായിയുടെ ഭാര്യ അന്നമ്മ ഹൂസ്റണില്‍ നിര്യാതയായി. സംസ്കാരം മാര്‍ച്ച് 14നു (തിങ്കള്‍) സെന്റ് ജോസഫ് സീറോ മലബാര്‍ പള്ളിയില്‍. പരേത കുറുപ്പുംതറ പാളിയില്‍ കുടുംബാംഗം.

മക്കള്‍: ഡോ. തോമസ്, ജോസഫ്, കുര്യന്‍, പെണ്ണമ്മ, മാത്യു, ചേച്ചമ്മ, എല്‍സമ്മ, സെലിന്‍, ബെറ്റി. മരുമക്കള്‍: മേരി, ലീലാമ്മ, അച്ചാമ്മ, ജോസ്, മേരിക്കുട്ടി, ആന്റണി, ജോര്‍ജുകുട്ടി, പോള്‍ സിറിയക്, ഷൈജു.

പൊതുദര്‍ശനം 13നു (ഞായര്‍) വൈകുന്നേരം 6.30 മുതല്‍ 8.30 വരെ സെന്റ് ജോസഫ് സീറോ മലബാര്‍ പള്ളിയില്‍.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി