പ്രഫ. അബ്ദുല്‍ അലിക്ക് യാത്ര അയപ്പ് നല്കി
Friday, March 11, 2016 5:38 AM IST
ജിദ്ദ: ദീര്‍ഘകാല അവധിക്കു നാട്ടില്‍ പോകുന്ന അല്‍നൂര്‍ ഇന്റര്‍ നാഷണല്‍ സ്കൂള്‍ പ്രിന്‍സിപല്‍ പ്രഫ. അബ്ദുല്‍ അലി ക്ക് സ്റുഡന്റ്സ് വെല്‍ഫെയെര്‍ കമ്മിറ്റി (എസ്ടബ്ളിയുസി) ജിദ്ദ യാത്രയയപ്പ് നല്കി. ചടങ്ങില്‍ ആക്ടിംഗ് ചെയറമാന്‍ റാഫി ഇല്ലിക്കല്‍ ഉപഹാരം നല്കി. യൂസുഫ് വാലപ്ര, മന്‍സുര്‍ ഫറോക്ക്, അബ്ദുല്‍ റസാഖ്,( തലാല്‍ സ്കൂള്‍), മുഹമ്മദലി (പ്രിന്‍സിപ്പല്‍ അഹധാബ്), ഷഫീഖ് (പ്രിന്‍സിപ്പല്‍ നോവല്‍), അബ്ദുല്‍ റബ്, അബ്ദുല്‍ രൌഫ്( മഹ്ദുല്‍ ഉലൂം), ഷെയ്ഖ് മൂസ (ബഡ്സ് ആന്‍ഡ് ബ്ളോസ്സോം), അബ്ദുള്ള ജൌഷി (അജൂല്‍) ഏണ്‍ജിനീര്‍ അസൈനാര്‍, മുഹമ്മദലി (എഫ്ജി), തല്‍ഹത് (അല്‍നൂര്‍), അബ്ദുല്‍ ഖയൂം (പീസ്) മുദലായവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍