ഏബ്രഹാം ചാക്കോ മുട്ടത്ത് നിര്യാതനായി
Thursday, March 10, 2016 8:55 AM IST
ചങ്ങനാശേരി: ചെത്തിപ്പുഴ മുട്ടത്ത് ഏബ്രഹാം ചാക്കോ (കൊച്ചായന്‍- 90) നിര്യാതനായി. സംസ്കാരം ഞായറാഴ്ച 3.30നു തോട്ടക്കാട് ഇരവുചിറ സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: ത്രേസ്യാമ്മ കുറുമ്പനാടം കൈതമറ്റം കുടുംബാംഗം.

മക്കള്‍: സാലിമ്മ വര്‍ഗീസ് (സ്റാഫ് നഴ്സ്, ന്യൂയോര്‍ക്ക് സിറ്റി ഹോസ്പിറ്റല്‍), സജി രാജു (മറ്റക്കര), സിസിലിയോ (കാവാലം), സാജന്‍ ഏബ്രഹാം (ഫ്രണ്ട് ഓഫീസ് മാനേജര്‍ (വാണി ഹോട്ടല്‍, ചങ്ങനാശേരി), സിന്ദു എബ്രഹാം (സ്റാഫ് നഴ്സ്, കൊളാ ഹോസ്പിറ്റല്‍, മസ്ക്കറ്റ്). മരുമക്കള്‍: വര്‍ഗീസ് മാവിലവടക്കേതില്‍ (ന്യൂയോര്‍ക്ക്), രാജു പോള്‍ പരയ്ക്കാട്ട് (മറ്റക്കര), ലിയോച്ചന്‍ കിഴക്കുംവീട് (കാവാലം), റീന സാജന്‍ (മാനേജര്‍ മുത്തൂറ്റ് ബാങ്കേഴ്സ്, പരുത്തുംപാറ) റ്റാര്‍സണ്‍ ഫ്രാന്‍സിസ് ആളൂര്‍ (മസ്ക്കറ്റ്).

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം