മത പഠന വേദി
Wednesday, March 9, 2016 6:00 AM IST
ദുബായി: മത പഠന വേദി മാര്‍ച്ച് 10നു (വ്യാഴം) രാത്രി ഒമ്പതിനു ഹംരിയ്യ ലേഡീസ് പാര്‍ക്കിനടുത്തുള്ള ദാറുല്‍ ബിര്‍ സൊസൈറ്റി ഓഡിറ്റോറിയത്തില്‍ മൌലവി റഫീഖ് ഹാദി ക്ളാസെടുക്കുന്നു. 'ഇമ്പമുള്ള കുടുംബം' എന്ന വിഷയത്തിലാണ് ക്ളാസ്. സ്ത്രീകള്‍ക്കു പ്രത്യേക സൌകര്യമുണ്ടായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 050 8501440,055 2541181.