സംസ്കൃതി അനുശോചന യോഗം മാര്‍ച്ച് എട്ടിന്
Monday, March 7, 2016 8:16 AM IST
ദോഹ: പ്രമുഖ നടനും പുരോഗമന സാംസ്കാരിക പ്രവര്‍ത്തകനുമായ കലാഭവന്‍ മണിയുടെ നിര്യാണത്തില്‍ സംസ്കൃതി അനുശോചന യോഗം ചേരുന്നു. മാര്‍ച്ച് എട്ടിനു (ചൊവ്വ) രാത്രി എട്ടിനു സ്കില്‍സ് ഡവലപ്മെന്റ് സെന്ററില്‍ നടക്കുന്ന യോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ജനറല്‍ സെക്രട്ടറി കെ.കെ. ശങ്കരന്‍ അറിയിച്ചു.