മസ്ക്കറ്റ് ഐഎസ്സി 'ഓറഞ്ച് ഡേ' ആഘോഷിച്ചു
Saturday, February 27, 2016 10:24 AM IST
മസ്ക്കറ്റ്: ഓറഞ്ച് ദിനം പ്രമാണിച്ച് മസ്ക്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മലയാള വിഭാഗത്തിന്റെ വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ ഒമാന്‍ ഷെറട്ടന്‍ ഹോട്ടലിനു സമീപമുള്ള ഐഎസ്സി ഓഫീസ് പരിസരത്തു നടന്ന ആഘോഷങ്ങള്‍ ശ്രദ്ധേയമായി.

ലിംഗ സമത്വവും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ ഇല്ലാഴ്മ ചെയ്യുന്നതിനും സ്ത്രീ ശാക്തീകരണവും ലക്ഷ്യമാക്കി ഐക്യരാഷ്ട്രസഭ എല്ലാ മാസവും 25ന് ലോകമെമ്പാടും 'ഓറഞ്ച് ഡേ' ആയി ആഘോഷിക്കുവാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം