പി.എം. ജേക്കബ് പുത്തന്‍പുരയില്‍ നിര്യാതനായി
Tuesday, February 9, 2016 6:51 AM IST
പരുമല: റിട്ട. കെഎസ്ഇബി എന്‍ജിനിയര്‍ പരുമല കുറുമ്പേശ്വരത്ത് പുത്തന്‍പുരയില്‍ പി.എം. ജേക്കബ് (67) നിര്യാതനായി. സംസ്കാരം പിന്നീട് പരുമലയില്‍. ഭാര്യ: സൂസമ്മ (ഫിലഡല്‍ഫിയ). മക്കള്‍: സുജയ് മാത്യു ജേക്കബ് (കാനഡ), സുജീഷ് തോമസ് ജേക്കബ് (മുംബൈ), സുബി മാത്യു ജേക്കബ് (ചങ്ങനാശേരി). മരുമക്കള്‍: ബീന (കാനഡ), മിനി (മുംബൈ), ഡോ. ബിനോയ് (ചങ്ങനാശേരി).