തോമസ് മാത്യു വലിയപറമ്പില്‍ നിര്യാതനായി
Sunday, February 7, 2016 8:50 AM IST
കലിഫോര്‍ണിയ: വലിയപറമ്പില്‍ തോമസ് മാത്യു (റിട്ട. എസ്ബിടി ഉദ്യോഗസ്ഥന്‍, 80) ഫെബ്രുവരി അഞ്ചിനു കലിഫോര്‍ണിയയിലെ മൌണ്ടന്‍ ഹൌസില്‍ നിര്യാതനായി. സംസ്കാരശുശ്രൂഷകള്‍ ഫെബ്രുവരി 10നു (ബുധന്‍) രാവിലെ 9.30ന് സാന്‍ജോസ് സെന്റ് മേരീസ് ക്നാനായ ചര്‍ച്ചില്‍ (ട. ങമ്യൃ’ ഗിമിമ്യമ ഇമവീേഹശര ഇവൌൃരവ 324 ഏഹീൃശമ അ്ല ടമി ഖീലെ, ഇമ – 95127)-ആരംഭിച്ച് സംസ്കാരം കാല്‍വരി സെമിത്തേരിയില്‍ (ഇമഹ്മ്യൃ ഇലാലല്യൃേ 2650 ങമററലി അ്ല, ടമി ഖീലെ, ഇമ – 95116).

ഭാര്യ: ത്രേസ്യാമ്മ കണ്ണന്‍കര വേളാച്ചിറയില്‍ കുടുംബാംഗം. മക്കള്‍: ബെന്നി, സെല്‍ബി, ബിനോയി, ബൈജു, സിബി, സാബു. മരുമക്കള്‍: ബെന്നി മഠത്തിലേട്ട്, റീന പുത്തേട്ട്, റെജി മണ്ണാറുമറ്റത്തില്‍, സിബിയ ചാവറാട്ട്, ബിന്ദു ഇടയാഞ്ഞിലില്‍, ജിന്‍സി കോഴിക്കോടില്‍. 17 പേരക്കുട്ടികളുമുണ്ട്.

സഹോദരങ്ങള്‍: മേരി സിറിയക് കവലയ്ക്കല്‍ (കുമരകം), പരേതരായ ചാക്കോ വലിയപറമ്പില്‍ (മാലക്കല്ല്), ജോസഫ്, ലൂക്കോസ് (ദേവികുളം).

പൊതുദര്‍ശനം ഫെബ്രുവരി ഒമ്പതിനു (ചൊവ്വാ) വൈകുന്നേരം ഏഴു മുതല്‍ ഒമ്പതു വരെ സാന്‍ജോസ് സെന്റ് മേരീസ് ക്നാനായ ചര്‍ച്ചില്‍ (ട. ങമ്യൃ’ ഗിമിമ്യമ ഇമവീേഹശര ഇവൌൃരവ 324 ഏഹീൃശമ അ്ല ടമി ഖീലെ, ഇമ – 95127) നടക്കും.

എൌിലൃമഹ ഒീാല:ഇവമുലഹ ീള എഹീംലൃ, 900 ടീൌവേ 2ിറ ടൃലല, ടമി ഖീലെ, ഇഅ – 95112 408 294 9663.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം