ലീലാമ്മ നിര്യാതയായി
Thursday, February 4, 2016 7:50 AM IST
ഹൂസ്റണ്‍: കരവാളൂര്‍ പ്ളാംമൂട്ടില്‍ രാജു ഫിലിപ്പിന്റെ ഭാര്യ ലീലാമ്മ (54) നിര്യാതയായി. സംസ്കാരം ഫെബ്രുവരി ആറിന് (ശനി) രണ്ടിനു കരവാളൂര്‍ ബഥേല്‍ മാര്‍ത്തോമ ദേവാലയത്തില്‍. പരേത മേക്കൊഴൂര്‍ പുന്തോഴത്തില്‍ കുടുംബാംഗം.

മക്കള്‍: റെലിന്‍ രാജു ഫിലിപ്പ് (ദുബായി), റെനില്‍ രാജു (മുംബൈ). സഹോദരങ്ങള്‍: ജയിംസ് ജോര്‍ജ് (ദോഹ), ബെന്നി ജോര്‍ജ് (സൌദി അറേബ്യ), ബിജു ജോര്‍ജ് (ദുബായി), ആനി രാജു, ബീന വില്‍സണ്‍, ഡയ്സി ജോര്‍ജ് (ഹൂസ്റണ്‍). ജോസഫ് ജോര്‍ജ് തടത്തില്‍ സഹോദരി ഭര്‍ത്താവാണ്.

വിവരങ്ങള്‍ക്ക്: 281 507 5268 (ഹൂസ്റണ്‍), 755 894 5170 (ഇന്ത്യ).

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി