ചെമ്മാരപ്പള്ളില്‍ ജോസഫ് തോമസ് നിര്യാതനായി
Thursday, February 4, 2016 7:34 AM IST
ന്യൂജേഴ്സി: മണിമല കരിമ്പനക്കുളം സേക്രഡ് ഹാര്‍ട്ട് ഇടവകാംഗം ചെമ്മാരപ്പള്ളില്‍ ജോസഫ് തോമസ് (77) നിര്യാതനായി. ഭാര്യ എല്‍സമ്മ (തങ്കമ്മ) തോട്ടക്കാട് അമ്പലത്തട്ടില്‍ കുടുംബാംഗമാണ് .

മക്കള്‍: മീനാ ടോണി (ചെങ്ങനാശേരി), മിനേഷ് ജോസഫ് (ന്യൂ ജേഴ്സി ), മിഷു ജോസഫ് (ന്യൂയോര്‍ക്ക്). മരുമക്കള്‍: ടോണി തോമസ് (അബുദാബി, ഷീനാ അഗസ്റിന്‍ (ന്യൂ ജേഴ്സി), മിനു ജോസഫ് (ന്യൂയോര്‍ക്ക്). കൊച്ചുമക്കള്‍: രോഹന്‍, ജോഷ്, റയന്‍, ഡാനിയേല്‍, സാറാ, റജീനാ,എലിസബത്ത്, ഹാന.

സംസ്കാരം ഫെബ്രുവരി ആറിനു (ശനിയാഴ്ച) കരിമ്പനക്കുളം സേക്രഡ് ഹാര്‍ട്ട് പള്ളിയിലെ കുടുംബ കല്ലറയില്‍.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം