മത പഠന വേദി
Wednesday, February 3, 2016 7:12 AM IST
ദുബായി: ഹംരിയ്യ ലേഡീസ് പാര്‍ക്കിനടുത്തുള്ള ദാറുല്‍ ബിര്‍ സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടക്കുന്ന മതപഠന വേദിയില്‍ ഫെബ്രുവരി നാലിനു (വ്യാഴാഴ്ച) രാത്രി ഒമ്പതിനു ഖാലിദ് മദനി 'നമ്മുടെ സ്വര്‍ഗം നമുക്കരികില്‍' എന്ന വിഷയത്തില്‍ ക്ളാസെടുക്കുന്നു. സ്ത്രീകള്‍ക്ക് സൌകര്യമുണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക: 050 8501440 / 055 2541181.