മാസ്ക് അപ്പ് സ്റേറ്റ് വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നു
Wednesday, February 3, 2016 7:10 AM IST
സൌത്ത് കരോലിന: മലയാളി അസോസിയേഷന്‍ ഓഫ് സൌത്ത് കരോലിന ഈ വര്‍ഷം വാലന്റൈന്‍സ് ഡേ ഫെബ്രുവരി 13-നു (ശനിയാഴ്ച) വൈകുന്നേരം ഏഴിനു ഷുഗര്‍ ക്രീക്ക് ക്ളബ് ഹൌസില്‍ നടത്തുവാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് സുധീഷ് തോമസ്, സെക്രട്ടറി അനീഷ് രാജേന്ദ്രന്‍ എന്നിവര്‍ അറിയിച്ചു. എല്ലാ മാസ്ക് അപ്പ് സ്റ്റേറ്റ് അംഗങ്ങളും ഈ പരിപാടിയില്‍ പങ്കെടുക്കണം എന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സ് അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: സേതു നായര്‍