പരീക്ഷാ വിജയികള്‍ക്കു മെഡലുകള്‍ വിതരണം ചെയ്തു
Tuesday, February 2, 2016 8:48 AM IST
കുവൈത്ത്: ഇന്ത്യന്‍ ഇസ്ലാഹി സെന്റ് വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അബാസിയ മദ്രസയില്‍നിന്ന് 2014-15 വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കു മെഡലുകള്‍ വിതരണം ചെയ്തു. ഓരോ ക്ളാസും ആദ്യ മൂന്ന് റാങ്കുകള്‍ നേടിയവര്‍ യഥാക്രമം:

എല്‍കെജി: റയാന്‍ നെഹ്യാന്‍ ആരിഫ്, ഫാത്തിമ ഷിസ ഷരീഫ് (ഒന്നാം റാങ്ക്), അഹ്മദ് യാസീന് അബ്ദുല്‍ അസീസ്, ഹാത്തിം ഷമാന്‍ നബീല്, ഹൈഫ ആയിശ അബ്ദുള്‍ ഗഫൂര്‍ (മൂന്നാം റാങ്ക്).

യുകെജി: ഉമ്മര്‍ ഫാറൂഖ് അബ്ദുള്‍ അസീസ്, അംമ്ന അഷ്റഫ് (ഒന്നാം റാങ്ക്), ഫാത്തിമ ലിയ ആഷിഖ്, ലുബ്ന സാബിര്‍.

ഒന്നാം ക്ളാസ്: ഹനാന്‍ ഷരീഫ്, അഖില്‍ നിസാം ഇബ്രാഹിം, ഇശാ മെഹ്റിന്‍ ഷൌക്കത്ത് അലി.

രണ്ടാം ക്ളാസ്: നൂറ അന്‍വര്‍, ഹാഷില്‍ യൂനുസ് സലിം, അസ്ഫിന് ഖദീജ റോഷന്‍.

മൂന്നാം ക്ളാസ്: നിയ സഫിയ റിയാസ്, ഹനി ഹംസ, ഹിബ നസീര്‍.

നാലാം ക്ളാസ്: റിന്‍ഷാന്‍ ആഷിഖ്, ഷാമില് റഹ്മത്തുല്ല, അന്‍സാം അബൂബക്കര്‍. അഞ്ചാം ക്ളാസ്: ദീന ഷരീഫ്, നഹ്ല ഖാലിദ്, ഫാത്തിമ റിഫ സാദത്ത്.

ആറാം ക്ളാസ്: അജ്സല്‍ അഷ്റഫ്, ഫിസ നാസര്‍.

ഏഴാം ക്ളാസ്: ആത്വിഫ ശിഹാബ്, സഫ ഹാരിസ്, നൌഷാദ് അന്‍വര്‍.

ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് വി.എ. മൊയ്തുണ്ണി, സെക്രട്ടറിമാരായ അബ്ദുല്‍ അസീസ് സലഫി, യൂനുസ് സലിം, ഫ്രന്റ്ലൈന്‍ ലൊജിസ്റിക് ഡയറക്ടര്‍ മുസ്തഫ കാരി എന്നിവര്‍ വിജയികള്‍ക്കുള്ള മെഡലുകള്‍ വിതരണം ചെയ്തു. സംഗമം ഐഐസി വൈസ് ചെയര്‍മാന്‍ അബ്ദുല്ലത്തീഫ് പേക്കാടന്‍ ഉദ്ഘാടനം ചെയ്തു.

പിടിഎ വൈസ് പ്രസിഡന്റ് റോഷന്‍ അധ്യക്ഷത വഹിച്ചു. മദ്രസ പ്രിന്‍സിപ്പല്‍ ഇബ്രാഹിം കുട്ടി സലഫി സ്വാഗതം പറഞ്ഞു. സലിം മാസ്റര്‍ ക്ളാസെടുത്തു. ഐഐസി വൈസ് പ്രസിഡന്റ് സിദ്ധീഖ് മദനി, സെക്രട്ടറി അബ്ദുള്‍ അസീസ് സലഫി, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി അയൂബ് ഖാന്‍ എന്നിവര്‍ സംസാരിച്ചു. ഹാനി ഹംസ ഖിറാഅത്ത് നടത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍