മസ്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി
Saturday, January 30, 2016 3:17 AM IST
മസ്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മലയാളം വിഭാഗത്തിന്റെ ഓഫീസ് ഷെറാട്ടന്‍ ഹോട്ടലിനു സമീപമുള്ള പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റി. ചടങ്ങില്‍ സോഷ്യല്‍ ക്ളബ് ചെയര്‍മാന്‍ ഡോ. സതീഷ് നമ്പ്യാര്‍, ജനറല്‍ സെക്രട്ടറി ബാബു രാജേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നു നാട മുറിച്ചു ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ എ.ജി കാരണവര്‍, ബാബു തോമസ്, ശ്രീകുമാര്‍, ഡാനിയേല്‍ പാപ്പച്ചന്‍ സുനില്‍, പ്രണദീഷ്, ഹേമ സുരേഷ്, എബ്രഹാം മാത്യു, മധു ഭാസ്കരന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം