ഫൊക്കാനാ അപലപിച്ചു
Friday, January 29, 2016 10:25 AM IST
ന്യൂയോര്‍ക്ക്: മുന്‍ ഇന്ത്യന്‍ അംബാസഡറും വിദ്യാഭ്യാസ വിദഗ്ധനുമായ ടി.പി. ശ്രീനിവാസനു നേരെയുണ്ടായ ആക്രമണത്തില്‍ ഫൊക്കാന അപലപിച്ചു.

ആശയപരമായും ബൌധികമായും ദരിദ്രരാകുമ്പോള്‍ കായികബലം കാട്ടുന്നത് സംസ്കാരമല്ല. അഹന്തയും അക്രമവും അഴിമതിയെക്കാള്‍ ജനം വെറുക്കുമെന്നും ഫൊക്കാന പ്രസ്താവനയില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍