കലാഭവന്‍ നവാസിനു എയര്‍പോര്‍ട്ടില്‍ സ്വീകരണം
Thursday, January 28, 2016 6:29 AM IST
ദമാം: തിരുവനന്തപുരം ജില്ലാ കൂട്ടായ്മയായ ടെക്സയുടെ ആറാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാനായി റിയാദിലെത്തിയ പ്രമുഖ സിനിമാ മിമിക്രി താരം കലാഭവന്‍ നവാസിനെ ടെക്സ പ്രവര്‍ത്തകര്‍ റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍