Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഫോമ - ആര്‍സിസി പ്രോജക്ടിന്റെ അഡ്വൈസറി ബോര്‍ഡില്‍ പ്രഗത്ഭ വ്യക്തികള്‍
Wednesday, January 27, 2016 8:37 AM IST
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികള്‍ ആവേശത്തോടെ ഏറ്റെടുത്ത ഫോമയുടെ റീജണല്‍ കാന്‍സര്‍ സെന്റര്‍ ബില്‍ഡിംഗ് പ്രോജക്ടിന്റെ അഡ്വൈസറി ബോര്‍ഡില്‍ സാമൂഹിക, സാംസ്കാരിക, മെഡിക്കല്‍ രംഗത്തെ പ്രമുഖര്‍.
അമേരിക്കന്‍ സംഘടനാ രംഗത്ത് ചരിത്രംകുറിച്ചുകൊണ്ട് ഒരു ലക്ഷം ഡോളര്‍ മുതല്‍ മുടക്കില്‍ ഫോമായുടെ 2014-16 ഭരണസമിതി ആനന്ദന് നിരവേലിന്റെ നേതൃത്വത്തിലാണ് ഈ സ്വപ്നപദ്ധതിക്കു തുടക്കംകുറിച്ചത്. പ്രോജക്ടിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്കു ഭരണസമിതിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഒമ്പതംഗ അഡ്വൈസറി ബോര്‍ഡിനെ തെരഞ്ഞെടുത്തിട്ടുണ്ട്. പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജോസ് ഏബ്രഹാമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുവാനും സഹായിക്കുവാനുമാണു ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്.
ഡോ. എം.വി.പിള്ള: പതിറ്റാണ്ടുകളായി അമേരിക്കന്‍ മെഡിക്കല്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന ഒരു ഭിഷഗ്വരനാണ്. കൂടാതെ, അമേരിക്കയില്‍ ആരോഗ്യ മേഖലയില്‍ പ്രഫസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ ഉപദേഷ്ടാവായും പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം അമേരിക്കന്‍ മലയാളികള്‍ക്കും സംഘടനകള്‍ക്കും ചിരപരിചിതനാണ്.
ശശിധരന് നായര്‍: ഫോമയുടെ സ്ഥാപക പ്രസിഡന്റും അഡ്വൈസറി ബോര്‍ഡ് മുന്‍ ചെയര്‍പേഴ്സണുമാണ്. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍പ്രസിഡന്റും ട്രസ്റി ബോര്‍ഡ് ചെയര്‍മാനുമാണു ശശിധരന് നായര്‍.
ടി.കെ.എ.നായര്‍: 1963 ബാച്ചില്‍പ്പെട്ട ഐഎഎസ് കാരനായ ഇദ്ദേഹം മൂന്ന് മുന്‍ പ്രധാനമന്ത്രിമാരുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (കോഴിക്കോട്) ബോര്‍ഡ് അംഗവും സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റിന്റെ ബോര്‍ഡ് അംഗവുമായി പ്രവര്‍ത്തിച്ചുവരുന്നു.
ബേബി ഊരാളില്‍: ഫോമയുടെ മുന്‍ പ്രസിഡന്റായിരുന്ന ബേബി ഊരാളില്‍ അമേരിക്കയില്‍ സ്വന്തമായി ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയ വ്യക്തിയാണ്. അമേരിക്കയില്‍നിന്നു സംപ്രേക്ഷണം ചെയ്യുന്ന പ്രവാസി ചാനലിന്റെ സിഇഒ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
വര്‍ക്കി ഏബ്രഹാം: പ്രമുഖ അമേരിക്കന്‍ മലയാളി ബിസിനസുകാരനായ ഇദ്ദേഹം പ്രവാസി ചാനലിന്റെ ചെയര്മാന് കൂടിയാണ്. കേരളത്തിലെ ഇടതുവലതു രാഷ്ട്രീയ കക്ഷിഭേദമന്യേ എല്ലാ നേതാക്കന്മാരോടും വ്യക്തിബന്ധം പുലര്‍ത്തുന്ന ഇദ്ദേഹം ഈ പ്രൊജക്ടിന്റെ കേരളത്തിലെ ഒരു ചാലകശക്തി കൂടിയാണ്.
കുസുമം ടൈറ്റസ്: ഫോമയുടെ മുന്‍ വനിതാ ഫോറം ചെയര്‍പേഴ്സണ്‍ ആയ കുസുമം പ്രശസ്തയായ എയ്റോ കണ്ട്രോള്സ് എന്ന സ്ഥാപനത്തിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ്. ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ കൂടുതലും വ്യാപൃതയായിരിക്കുന്ന ഒരു ബിസിനസുകാരി കൂടിയാണ് കുസുമം ടൈറ്റസ്.
ഡോ. പി. കുസുമകുമാരി: റീജണല്‍ കാന്‍സര്‍ സെന്ററിന്റെ അഡീഷണല്‍ ഡയറക്ടറും പീഡിയാട്രിക് ഓങ്കോളജി വിഭാഗത്തിന്റെ മേധാവിയുമാണ് ഡോ. കുസുമ കുമാരി. കുട്ടികളുടെ കാന്‍സര്‍ ചികിത്സാ രംഗത്ത് നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ഡോക്ടര്‍ ഈ പ്രോജക്ടിന്റെ കേരളത്തിലെ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നു.
ഡോ. സാറ ജെ. ഈശോ: പ്രശസ്ത ഓങ്കോളജിസ്റായ ഡോ. സാറ ഒരു തികഞ്ഞ മനുഷ്യസ്നേഹിയും ആതുരസേവനരംഗത്ത് ബദ്ധശ്രദ്ധയുമാണ്. സാമൂഹിക സാംസ്കാരിക രംഗത്തും പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ ജനനി മാഗസിന്റെ ലിറ്റററി എഡിറ്റര്‍ കൂടിയാണ്.
കളത്തില്‍ വര്‍ഗീസ്: 40ല്‍ പരം വര്‍ഷങ്ങളായി അമേരിക്കന്‍ രാഷ്ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്ന കളത്തില്‍ വര്‍ഗീസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നാസാ, സഫോക്ക് കൌണ്ടികളുടെ പാര്‍ട്ടി വൈസ് ചെയര്‍മാനും ഇലക്ഷന് കാണ്ഡിഡേറ്റ് കമ്മിറ്റിയുടെ ചെയര്‍മാനുമാണ്. മുന്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷണറായ ഇദ്ദേഹം ബികെവി ഫൌണ്േടഷന്റെ ചെയര്‍മാനാണ്.
ജോസ് ഏബ്രഹാം: ഫോമയുടെ ഇപ്പോഴത്തെ പബ്ളിക് റിലേഷന്‍സ് ചെയര്‍പേഴ്സണ്‍ ആയ ജോസ് ഏബ്രഹാം ആണ് ഈ പ്രോജക്ടിന്റെ കോഓര്‍ഡിനേറ്റര്‍. അമേരിക്കയിലും കേരളത്തിലേയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ഈ പ്രോജക്ട് സമയബന്ധിതമായ രീതിയില്‍ മുന്നോട്ട് പോവുകയും ചെയ്യുന്നത് ജോസിന്റെ കൃത്യതയാര്‍ന്ന പ്രവര്‍ത്തനങ്ങളില്‍ കൂടിയാണ്. ഫോമയിലെ എല്ലാ അംഗസംഘടനകളിലെ നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും അതുപോലെതന്നെ മനുഷ്യസ്നേഹികളായ അമേരിക്കന്‍ മലയാളികളുടെയും നിസ്വാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍കൊണ്ടും മനുഷ്യത്വപരമായ ചിന്തകള്‍കൊണ്ടും വളരെ നല്ല രീതിയില്‍ ഈ പ്രോജക്ട് മുന്നോട്ട് പോകുന്നു എന്ന് പ്രസിഡന്റ്, ആനന്ദന് നിരവേല്‍, സെക്രട്ടറി, ഷാജി എഡ്വേര്‍ഡ്, ട്രഷറര്‍, ജോയ് ആന്റണി എന്നിവര്‍ അറിയിച്ചു.
കൂടാതെ, വൈസ് പ്രസിഡന്റ് വിത്സണ് പാലത്തിങ്കല്‍, ജോ. സെക്രട്ടറി സ്റാന്‍ലി കളത്തില്‍, ജോയിന്റ് ട്രഷറര്‍ ജോഫ്രിന്‍ ജോസ് മറ്റു ആര്വിപിമാര്, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവരും ഈ പ്രോജക്ടിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
കാറില്‍ ഉലകം ചുറ്റും വലിബന് ഡാളസിൽ ബുധനാഴ്ച സ്വീകരണം നൽകുന്നു
ഫ്രിസ്കോ (ഡാളസ്) : ലോക സഞ്ചാരിയായ മുഹമ്മദ് സിനാന് ഡാളസ്സിൽ ഊ
അസാധാരണ ബാക്ടീരിയ അണുബാധകൾ നിരീക്ഷിക്കാൻ സിഡിസിയുടെ മുന്നറിയിപ്പ്
ന്യൂയോർക്ക്: .യുഎസിൽ വർധിച്ചുവരുന്ന അസാധാരണമായ ലക്ഷണങ്ങളോടെ
സോണി അംബൂക്കന്റെ മാതാവ് ആനി തോമസ് പറപ്പുള്ളി അന്തരിച്ചു
ന്യൂയോർക്ക് : ഫൊക്കാന അഡീഷണൽ ജോയിന്റ് സെക്രട്ടറി സോണി അംബൂക്കന്റെ
ഫ്ളോറിഡയിൽ അനധികൃത കുടിയേറ്റം തടയുന്ന ബില്ലിൽ ഗവർണർ ഡിസാന്റിസ് ഒപ്പുവച്ചു
ഫ്ലോറിഡ: ഫ്ളോറിഡയിലെ കുടികിടപ്പുകാരെ തടയുന്ന ബില്ലിൽ ഗവർണർ ഡിസാ
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ലിറ്ററലി എനിബോഡി ഏൽസും രംഗത്ത്
ന്യൂ റിച്ചലാൻഡ് ഹിൽസ് / ടെക്സസ്: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്
ട്രിനിറ്റി മാർത്തോമ്മാ പള്ളിയിലെ പെസഹാശുശ്രൂഷ: ഡോ. എബ്രഹാം മാർ പൗലോസ് നേതൃത്വം നൽകും
ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമ്മാ ദേവലായതിൽ നടക്കുന്ന പെസഹാവ്യാ
ഇന്ത്യൻ ഭരണഘടന സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി ഡാളസിൽ ശനിയാഴ്ച പ്രതിഷേധ റാലി
ഡാളസ്: ഇന്ത്യയിലെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കപ്പെടണ
തങ്കമ്മ ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: തടിയൂർ ളാഹേത്ത് കുടുംബാംഗം സ്കറിയ ഏബ്രഹാമിന്റെ (തങ്ക
ജോ ലിബർമാൻ വിടവാങ്ങി
കണക്ടികട്ട്: കണക്ടികട്ട് മുൻ സെനറ്ററും ഡെമോക്രാറ്റിക് വൈസ്
പാസ്റ്റർ ഡോ. തോമസ് കെ. ഐപ്പിന്റെ ഭാര്യ സാറാമ്മ തോമസ് അന്തരിച്ചു
പത്തനാപുരം: കോയിപ്പുറത്ത് ഗിൽഗാൽ ഭവനിൽ സാറാമ്മ തോമസ് അന്തരി
കാനഡയിൽ ഇനി മുതൽ "മഴ നികുതി'
ഒട്ടാവ: കാനഡയിലെ ടൊറന്റോ നഗരം "മഴ നികുതി' ഈടാക്കാൻ പദ്ധതിയി
ഇക്വഡോർ മേയർ ബ്രിഗിറ്റെ ഗാർസിയയും ഉപദേഷ്ടാവും വെടിയേറ്റ് മരിച്ചു
ക്വിറ്റോ: ഇക്വഡോറിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറെയും പ്രസ് ഓഫീസറ
കാൽകഴുകൽ ശുശ്രുഷയ്ക്ക് ഡാളസിൽ ബിഷപ് സഖറിയാസ് മോർ ഫിലിക്സിനോസ് നേതൃത്വം നൽകുന്നു
ഡാളസ്: ലോകമെങ്ങും പെസഹാ ആചരിക്കുമ്പോൾ ഡാളസിലെ ഇർവിംഗ് സെന്റ
സോമർസെറ്റ് ഫൊറോനാ ദേവാലയത്തിൽ ഓശാന തിരുനാളോടെ വിശുദ്ധ വാരാചരണത്തിന് തുടക്കം
ന്യൂജേഴ്സി: ഒലിവില വീശി യേശുവിനു വരവേല്‍പ്പ് നല്കി ജറുസലേമി
മിഷൻ ലീഗ് ക്നാനായ റീജിയണിന് നവ നേതൃത്വം
ഷിക്കാഗോ: കത്തോലിക്കാ സഭയിലെ ആഗോള മിഷനറി സംഘടനയായ ചെറുപുഷ്പ
ഡോണൾഡ് ട്രംപിന് പരിമിതമായ ഗഗ് ഉത്തരവ് ഏർപ്പെടുത്തി
ന്യൂയോർക്ക്: ക്രിമിനൽ ഹഷ് മണി വിചാരണയ്ക്ക് മുന്നോടിയായി ചൊവ്വാഴ്ച ന്യൂയോർക്കിലെ
നിക്കോൾ ഷാനഹാനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി നാമകരണം ചെയ്തു
കാലിഫോർണിയ: സ്വതന്ത്ര പ്രസിഡന്റ് സ്ഥാനാർഥി റോബർട്ട് എഫ്. കെന
ഡിവിഎസ്സി ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ സീറോമലബാര്‍ ടീം ജേതാക്കള്‍
ഫിലഡല്‍ഫിയ: വിശാലഫിലഡല്ഫിയാ റീജണിലെ യുവജനങ്ങളുടെ പ്രമുഖ റ
"യാഗവും ഉടമ്പടിയും ദൈവിക രക്ഷാപദ്ധതിയിൽ’ എന്ന പുസ്തകം പ്രകാശനം ചെയ്തു
ഡിട്രോയിറ്റ്: മലങ്കര മാർത്തോമ സുറിയാനി സഭയുടെ സീനിയർ വൈദികന
ഷിക്കാഗോ സെന്റ്മേരീസിൽ ഓശാനതിരുനാളോടെ വിശുദ്ധവാരത്തിന് തുടക്കമായി
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ

ഐഒസി യുഎസ്എ ജോര്‍ജിയ കുടുംബ സംഗമം നടത്തി
അറ്റ്ലാന്റാ: ഐഒസി യുഎസ്എ ജോര്‍ജിയ കുടുംബ സംഗമം സംഘടിപ്പിച്ചു
ന്യൂയോർക്ക് കേരള സമാജം പ്രസിഡന്റ് സിബി ഡേവിഡിന്റെ ഭാര്യാമാതാവ് അന്തരിച്ചു
കോട്ടയം: ഗാന്ധിനഗറിൽ വാലയിൽ പി.വി. ജോസഫിന്റെ ഭാര്യ ശോശ ജോസഫ്
ഫിലാഡൽഫിയയിൽ അന്തരിച്ച സോജി സ്കറിയയുടെ സംസ്കാരം വ്യാഴാഴ്ച
ഫിലാഡൽഫിയ: കഴിഞ്ഞ ദിവസം ഫിലാഡൽഫിയയിൽ അന്തരിച്ച സോജി സ്കറിയ
യുഎസിലെ കപ്പലപകടം; കാണാതായവർക്കുള്ള തെരച്ചിൽ നിർത്തി
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടി
ആശാൻ കാലത്തോടൊപ്പം വളർന്ന മഹാകവി: സുനിൽ പി. ഇളയിടം
ന്യൂയോർക്ക്: ആശാനെപ്പോലെ ജിവിതത്തിന്റെ ആഴമേറിയ ജീവിത സംഘർഷങ്ങ
യുഎസിൽ കപ്പല്‍ ഇടിച്ച് കൂറ്റന്‍ പാലം തകർന്നുവീണു; വാഹനങ്ങളടക്കം വെള്ളത്തിൽ
വാഷിംഗ്ടണ്‍: യുഎസിലെ ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് പാലം തകര്
ഷിക്കാഗോ രൂപത വൈദീകന് ഫാ. ജോബി ജോസഫ് ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയ പുത്തന്‍ പാന യൂട്യൂബില്‍
ഷിക്കാഗോ: ഷിക്കാഗോ രൂപതയിലെ വൈദികനായ ഫാ. ജോബി ജോസഫ് ഇംഗ്ലീഷിൽ പ
ആവശ്യങ്ങൾ നേടിയെടുക്കുന്നതല്ല ജീവിതത്തിൽ രൂപാന്തരം വരുത്തുന്നതായിരിക്കണം പ്രാർഥന: റവ. രജീവ് സുകു ജേക്കബ്
മെസ്ക്വിറ്റ് (ഡാളസ്) ∙ നമ്മുടെ ആവശ്യങ്ങൾ നേടിയെടുക്കുകയെന്നതല
ഇസ്രയേലിന് പിന്തുണ നഷ്ടപ്പെടുകയാണെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
വാഷിംഗ്ടൺ ഡിസി: ഇസ്രയേലിന് പിന്തുണ നഷ്ടപ്പെടുകയാണെന്ന്’ ട്രംപ്
ന്യൂയോർക്ക് സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷനു നവ നേതൃത്വം
ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈ
ട്രംപിന്റെയും റോബർട്ട് കെന്നഡി ജൂനിയറിന്റെയും വിപി സാധ്യതകൾ
വാഷിംഗ്ടൺ : റിപ്പബ്ലിക്കൻ പാർട്ടിയുടെ 2024 ലെ പ്രസിഡന്റ് സ്ഥാനാർ
ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന യുഎൻ രക്ഷാസമിതി പ്രമേയം പാസാക്കി
ന്യൂയോർക്ക് : യുഎൻ സുരക്ഷാ കൗൺസിൽ ഗാസയിൽ അടിയന്തര വെടിനിർത
ശ്രീകുമാര്‍ ഉണ്ണിത്താന്റെ "നൊമ്പരങ്ങളുടെ പുസ്തകം’ അടൂര്‍ ഗോപാലകൃഷ്ണന് പ്രകാശനം ചെയ്തു
അടൂര്‍: അമേരിക്കന്‍ പ്രവാസി മലയാളിയും സംഘടനാ പ്രവര്‍ത്തകനുമ
കൊപ്പേൽ സെന്റ് അൽഫോൻസായിൽ ഭക്തി നിർഭരമായി ഓശാനയാചരണം
ഡാളസ് : വിശുദ്ധവാരത്തിന്റെ തുടക്കമായി കൊപ്പേൽ സെന്റ് അൽഫോൻസാ
ന്യൂജഴ്സിയിൽ എംഎംഎൻജെയുടെ രണ്ടാമത് ഇന്റർഫെയ്ത്ത് ഇഫ്താർ സംഘടിപ്പിച്ചു
ന്യൂജഴ്സി: അമേരിക്കയിലെ ന്യൂജേഴ്സി റോയൽ ആൽബർട്ട് പാലസിൽ മലയാ
ഫോമാ ന്യൂ ഇംഗ്ലണ്ട് റീജൺ ആര്‍വിപി സ്ഥാനത്തേക്ക് ജോര്‍ജ് ഗീവര്‍ഗീസ് മത്സരിക്കുന്നു
കനക്ടികട്ട്: ഫോമാ ന്യൂ ഇംഗ്ലണ്ട് റീജൺ ആർവിപി സ്ഥാനത്തേക്ക് സാമൂഹ
വടക്കൻ കലിഫോർണിയയിൽ സഹോദരങ്ങളെ മൗണ്ടൻ ലയൺ ആക്രമിച്ചു; ഒരാൾ കൊല്ലപ്പെട്ടു
കലിഫോർണിയ: താഹോ തടാകത്തിന് പടിഞ്ഞാറ് വടക്കൻ കലിഫോർണിയ മേഖ
ന്യൂയോർക്കിലെ വീട്ടിൽ നിന്ന് കൊക്കെയ്നും മൂന്ന് മില്യൺ ഡോളറും കണ്ടെടുത്തു
ന്യൂയോർക്ക് സിറ്റി: ന്യൂയോർക്ക് നഗരത്തിലെ പ്രധാന കൊക്കെയ്ൻ വിതര
ഫോമാ സെന്ററൽ റീജിയൺ കുടുംബ സംഗമം മാർ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു
ഷിക്കാഗോ: ഫോമാ സെന്ററൽറീജിയൺ കുടുംബ സംഗമം റീജണൽ വൈസ് ചെയർമാൻ
ഹൂസ്റ്റൺ മലയാളി അസോസിയേഷൻ ഈസ്റ്റർ എഗ് ഹണ്ട് സംഘടിപ്പിച്ചു
ഹൂസ്റ്റൺ: ഹൂസ്റ്റൺ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഈസ്റ്റർ എഗ് ഹണ്ട് വൻ വിജയമാ
ജെയിംസ് കൂടലിനെ ഒഐസിസി യുഎസ്എ അഭിനന്ദിച്ചു
ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ(ഒഐസി
ഹോളി ആശംസകൾ നേർന്ന് ഇന്ത്യൻ എംബസി
വാഷിംഗ്ടൺ ഡിസി: ഹോളി ആശംസകൾ നേർന്ന് യുഎസിലെ ഇന്ത്യൻ എംബസി. എല
റജി വി. കുര്യൻ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
വാഷിംഗ്ടൺ ഡിസി: 2024 - 2026 കാലയളവിൽ ഫൊക്കാന നാഷണൽ കമ്മിറ്റിയ
ഫെഡറേഷന് ഓഫ് ശ്രീനാരായണ ഗുരു ഓര്‍ഗനൈസേഷന്‍സിന്റെ കണ്വന്ഷന് ജൂലൈ 11 മുതല്‍
ഫിലാഡൽഫിയ: 2014 മുതൽ ഫിലാഡൽഫിയ, ഹൂസ്റ്റൺ, ന്യൂയോർക്ക്, വാഷിംഗ
"ബോണ്ടിംഗ് ഫാമിലീസ്' മിനിസ്ട്രി മാർ മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ റീജിയണിൽ പുതുതായി സ്ഥാപ
ഐപിസിഎൻഎ ഫിലാഡൽഫിയ റീജിയണിന്റെ പ്രേവർത്തനോദ്ഘാടനം ഏപ്രിൽ 14ന്
ഫിലാഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ
കാൻ യൂത്ത് ഫോറം പ്രവർത്തനോദ്ഘാടനം സമാരംഭിച്ചു
നാഷ്വിൽ: കേരള അസോസിയേഷൻ ഓഫ് നാഷ്വിലിന്റെ (കാൻ) 2024-25 വർഷത
മിഷിഗണിൽ ട്രംപ് മുന്നിൽ; പെൻസിൽവേനിയയിൽ സമനില
മിഷിഗൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മിഷിഗൺ സംസ്ഥാനം റിപ്
ബാങ്ക് കൊള്ള; ഹൂസ്റ്റണിൽ മൂന്ന് കൗമാരക്കാർ അറസ്റ്റിൽ
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ബാങ്കിൽ കയറി കവർച്ച നടത്തിയ സംഭവത്തിൽ മ
ഡാളസിൽ വെടിവയ്പ്; രണ്ടു പേർ മരിച്ചു
ഡാളസ്: സൗത്ത് ഡാളസിൽ 18 വയസുള്ള രണ്ട് കൗമാരക്കാർ വെടിയേറ്റ് മര
Latest News
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top