മത പഠന വേദി ജനുവരി 28ന്
Wednesday, January 27, 2016 8:30 AM IST
ദുബായി: ഹംരിയ ലേഡീസ് പാര്‍ക്കിനടുത്തുള്ള ദാറുല്‍ ബിര്‍ സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടക്കുന്ന മത പഠന വേദിയില്‍ ജനുവരി 28ന് (വ്യാഴം) രാത്രി ഒമ്പതിനു മൌലവി മുജീബ് റഹ്മാന്‍ പാലത്തിങ്ങല്‍ 'ദൈവാനുഗ്രഹങ്ങള്‍' എന്ന വിഷയത്തില്‍ ക്ളാസെടുക്കുന്നു. സ്ത്രീകള്‍ക്കു പ്രത്യേക സൌകര്യമുണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: 050 8501440, 055 2541181.