കുവൈറ്റ് മലയാളി സമാജം കുടുംബ സംഗമം ഫെബ്രുവരി 12ന്
Wednesday, January 27, 2016 8:29 AM IST
കുവൈത്ത്: കുവൈറ്റ് മലയാളി സമാജം കുടുംബ സംഗമം ഫെബ്രുവരി 12നു (വെള്ളി) അബാസിയ ഹൈഡയിന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

വൈകുന്നേരം 6.30ന് ആരംഭിക്കുന്ന പൊതുമ്മേളവും തുടര്‍ന്ന് അംഗങ്ങളുടെ കലാപരിപാടികളും ഗാനമേളയും ഉണ്ടായിരിക്കും.

എല്ലാ അംഗങ്ങളും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍: 51606099, 99598755, 66345644, 97769344.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍