മത പഠന വേദി
Wednesday, January 20, 2016 7:30 AM IST
ദുബായി: ഹംരിയ ലേഡീസ് പാര്‍ക്കിനടുത്തുള്ള ദാറുല്‍ ബിര്‍ സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടക്കുന്ന മത പഠന വേദിയില്‍ ജനുവരി 21ന് (വ്യാഴം) രാത്രി ഒമ്പതിന് മൌലവി റഫീഖ് ഹാദി 'ഖുര്‍ആന്‍ ജീവിത വെളിച്ചം' എന്ന വിഷയത്തില്‍ ക്ളാസെടുക്കുന്നു. സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യമുണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: 050 8501440, 055 2541181.