ഡോ. ജോര്‍ജ് ജോസഫ് മെരിലാന്‍ഡില്‍ നിര്യാതനായി
Wednesday, January 20, 2016 7:15 AM IST
പോട്ടോമാക്ക്, മെരിലാന്‍ഡ്: പ്രശസ്ത ഭിഷഗ്വരനും കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടന്റെ മുന്‍ പ്രസിഡന്റുമായ ഡോ. ജോര്‍ജ് ജോസഫ് (78) നിര്യാതനായി. പാലാ തോട്ടുങ്കല്‍ കുടുംബാംഗമാണ്.

തിരുവന്തപുരം മെഡിക്കല്‍ കോളജിലെ ആദ്യകാല വിദ്യാര്‍ഥികളിലൊരാളാണ്. 1962ല്‍ മെഡിക്കല്‍ ബിരുദം നേടി. തൃശൂര്‍ പാടത്തിപ്പറമ്പില്‍ കുടുംബാംഗം ടെസി പോളുമായുള്ള വിവാഹശേഷം അമേരിക്കയിലെത്തി. ന്യുയോര്‍ക്കിലും ബാള്‍ട്ടിമൂറിലുമായി മെഡിക്കല്‍ റെസിഡന്‍സി പൂര്‍ത്തിയാക്കിയ ശേഷം 1969ല്‍ പോട്ടോമാക്കില്‍ സ്ഥിരതാമസമാക്കി.

മക്കള്‍: ഡോ. റോയ്, ജസ്റീസ് ഡിപ്പാര്‍ട്ട്മെന്റില്‍ പ്രോസിക്യൂട്ടിംഗ് അറ്റോര്‍ണി പോള്‍, ബാങ്കര്‍ അനില്‍. മരുമകള്‍: കാരന്‍. കൊച്ചുമക്കള്‍: കൈല്‍, ലിന്‍ഡ്സേ, റയന്‍, വില്യം, നേറ്റ്. സഹോദരരായ ജോയ് ജോസഫ്, ലീലാമ്മ, തങ്കമ്മ എന്നിവര്‍ കേരളത്തിലുണ്ട്.

ംമസല: ടമശി ഞമുവമലഹ ഇമവീേഹശര ഇവൌൃരവ ശി ഞീരസ്ശഹഹല, ങമ്യൃഹമിറ (1513 ഊിലൃെേ ഞീമറ, ഞീരസ്ശഹഹല, ങഉ 20854) ളൃീാ 6 ുാ ീ 8 ുാ ീി എൃശറമ്യ, ഖമിൌമ്യൃ 29, മിറ വേല ളൌിലൃമഹ ശ മ 12 ിീീി ീി ടമൌൃറമ്യ, ഖമിൌമ്യൃ 30, മഹീ മ ടമശി ഞമുവമലഹ ഇവൌൃരവ. ഒല ംശഹഹ യല യൌൃശലറ മ വേല ഏമലേ ീള ഒലമ്ലി ഇലാലല്യൃേ, 13801 ഏലീൃഴശമ അ്ലിൌല, ടശഹ്ലൃ ടുൃശിഴ, ങഉ 20906.