പുറത്തൂട്ട് എം.വി. ജോര്‍ജ് നിര്യാതനായി
Tuesday, January 19, 2016 7:03 AM IST
ഫിലഡല്‍ഫിയ: റാന്നി, കളമ്പാല പുറത്തൂട്ട് എം.വി. ജോര്‍ജ് (92) ഫിലാഡല്‍ഫിയയില്‍ നിര്യാതനായി. ചെങ്ങന്നൂര്‍ ഇറപ്പുഴ പരേതയായ അന്നമ്മയാണ് ഭാര്യ.

മക്കള്‍: കുഞ്ഞ്, റോസമ്മ, പൊന്നച്ചന്‍ (ഫിലാഡല്‍ഫിയ), കുഞ്ഞുമോള്‍, രാജു, മോനച്ചന്‍, ജോളി (ഡിട്രോയിറ്റ്). മരുമക്കള്‍: കൊച്ചുമോള്‍, തമ്പി, സൂസന്‍ (ഫിലാഡല്‍ഫിയ), പരേതനായ ജോര്‍ജുകുട്ടി, അമ്മിണി, മോളി, ജോസ് (ഡിട്രോയിറ്റ്).

പൊതുദര്‍ശനം ജനുവരി 22-നു (വെള്ളിയാഴ്ച) വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെയും സംസ്കാര ശുശ്രൂഷകള്‍ 23-നു (ശനിയാഴ്ച) രാവിലെ ഒമ്പുതു മുതല്‍ പതിനൊന്നു വരെ ബന്‍സലേം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ ആരംഭിച്ച് സംസ്കാരം ബെന്‍സേലം റിച്ചില്യു റോഡിലെ റോസ്ഡെയില്‍ മെമ്മോറിയല്‍ പാര്‍ക്കിലുള്ള എസ്ജിഎംഒസി സെമിത്തേരിയില്‍. (3850 ഞശരവശഹശലൌ ഞീമറ, ആലിമെഹലാ, ജഅ 19020). കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് എം. മാത്യു (215 870 0800).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം