മിഷിഗണ്‍: ഡിട്രോയ്റ്റ് കേരള ക്ളബിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സുഭാഷ് രാമചന്ദ്രന് (പ്രസിഡന്റ്), ജയിന് മാത്യൂസ് (വൈസ് പ്രസിഡന്റ്), സ്വപ്ന ഗോപാലകൃഷ്ണന് (സെക്രട്ടറി), ലിബിന് ജോണ്‍ (ജോ. സെക്രട്ടറി), ആശ മനോഹരന് (ട്രഷറര്‍), ശ്രീജ ശ്രീകുമാര്‍ (ജോ. ട്രഷറര്‍) എന്നിവരേയും ബോര്‍ഡ് ഓഫ് ട്രസ്റീസ് ആയി മുരളി നായര്‍ (ചെയര്മാന്), ബിനോയ് ഏലിയാസ് (സെക്രട്ടറി), തോമസ് തോമസ് (വൈസ് ചെയര്മാന്) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അജയ് അലക്സ്, അനീഷ് ജോണ്‍, അരുണ്‍ ദാസ്, അരുണ്‍ എള്ളുവിള, ബാബു കുര്യന്, ബിന്ദു പണിക്കര്‍, ബിനു പണിക്കര്‍, ദിവ്യ ദിലീപ്, ധന്യ മേനോന്, ഗീത നായര്‍, ജയ്സണ്‍ ജോസ്, ജയ്സണ്‍ തുരുത്തേല്‍, ജോബിന് ജോസഫ്, ജോബി തോമസ്, ജോളി ഡാനിയേല്‍, ജോസ് ചാമക്കാലയില്‍, ജോസ് ലൂക്കോസ്, കാര്‍ത്തി രവികാന്ത്, ലീന നമ്പ്യാര്‍, മേരി ജോസഫ്, മാത്യു വര്‍ഗീസ്, ഫിലോമിന ആല്‍ബര്‍ട്ട്, പ്രിമസ് ജോണ്‍, രജീഷ് വെങ്ങിലാട്ട്, റെനി ജോയ്, റോജന്‍ പണിക്കര്‍, ജോജി വര്‍ഗീസ്, ഷിജു വില്‍സണ്‍, സുജിത്ത് മേനോന്, സുനില്‍ നൈനാന്, ഉഷ കൃഷ്ണകുമാര്‍, സിനു ജോസഫ്, രേഷ്ണ നൈനാന് (യൂത്ത് മെംബര്‍) എന്നിവരെയും തെരഞ്ഞെടുത്തു.
വിവരങ്ങള്‍ക്ക്: ംംം.സലൃമഹമരഹൌയ.ീൃഴ / ംംം.ളമരലയീീസ.രീാ/ഠവലഗലൃമഹമഇഹൌയ.