സി.പി. ജോര്‍ജ് നിര്യാതനായി
Monday, January 18, 2016 7:55 AM IST
ഡാളസ്: റാന്നി ചെത്തോങ്കര ചെങ്കോട്ടായില്‍ സി.പി. ജോര്‍ജ് (91) നിര്യാതനായി. സംസ്കാരം ജനുവരി 21ന് (വ്യാഴം) മൂന്നിന് റാന്നി ചെത്തോങ്കര സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍.

ഭാര്യ: പരേതയായ മാരാമണ്‍ പറപ്പുഴ തോട്ടുപുറത്ത് ലില്ലിക്കുട്ടി. മക്കള്‍: സി.ജെ. ഫിലിപ്പ് (റാന്നി), വര്‍ഗീസ് സി. ജോര്‍ജ് (ഡാളസ്), ജോളി തോമസ് (ഡാളസ്), റോസമ്മ തോമസ് (പുനലൂര്‍), എല്‍സി ഏബ്രഹാം (ഡാളസ്), ഏബ്രഹാം ജോര്‍ജ് (മുന്‍ ട്രസ്റി, മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഗാര്‍ലന്റ്). മരുമക്കള്‍: കുഞ്ഞുമോള്‍, റോയ് തോമസ്, തോമസ് വര്‍ഗീസ്, ബായ് ഏബ്രഹാം, ജിജി ഏബ്രഹാം.

വിവരങ്ങള്‍ക്ക്: ബായ് ഏബ്രഹാം 972 816 3093.

റിപ്പോര്‍ട്ട്: ഷാജി രാമപുരം