ഫിലിപ്പോസ് തോമസ്
Monday, January 18, 2016 7:54 AM IST
കുവൈത്ത് സിറ്റി: ചെങ്ങന്നൂര്‍ പെരളശേരി കടവില്‍ ഫിലിപ്പോസ് തോമസ് (ഷാജി-52) നിര്യാതനായി. സംസ്കാരം ജനുവരി 20ന് (ബുധന്‍) രണ്ടിന് പുത്തന്‍കാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പള്ളിയില്‍.

ഭാര്യ: ലിസ. മക്കള്‍: നിമിഷ, നിഷാന്ത്.

കുവൈറ്റിലെ പ്രമുഖ മാധ്യമ, സാമൂഹ്യ പ്രവര്‍ത്തകന്‍ തോമസ് മാത്യു കടവിലിന്റെ സഹോദരനാണ്. മറ്റു സഹോദരങ്ങള്‍ ജോര്‍ജ് തോമസ്, ജേക്കബ് കടവില്‍, ജോജി തോമസ്.

വിവരങ്ങള്‍ക്ക്: 00918301039251, 00919496085236.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍