ന്യൂയോര്‍ക്ക്: കേരള കള്‍ച്ചറല്‍ അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്ക (ഗഇഅചഅ) പൊതുയോഗം 2016-17 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി ജോര്‍ജ് മാറാച്ചേരില്‍ (പ്രസിഡന്റ്),
അപ്പുക്കുട്ടന് പിള്ള (വൈസ് പ്രസിഡന്റ്), രേഖ നായര്‍ (സെക്രട്ടറി), മാത്യു ജോഷ്വ (ജോ. സെക്രട്ടറി), വര്‍ഗീസ് ചുങ്കത്തില്‍ (ട്രഷറര്‍) തോമസ് ഉമ്മന്‍ (ജോ. ട്രഷറര്‍) എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഷാജി മാത്യു, കരുണാകരന് പിള്ള, ബാഹുലേയന് രാഘവന്, റിനോജ് കോരുത്ത്, കുര്യാക്കോസ് മുണ്ടയ്ക്കല്‍, രഘുനാഥന് നായര്‍, ജോര്‍ജ് മുതലക്കുഴി, ശബരിനാഥ് നായര്‍, യോഹന്നാന് സ്കറിയ, സുരേഷ് കെ. കുറുപ്പ്, വിന്‍സന്റ് പുളിന്താനത്ത്, ജൂബി ജോസ്, ഷെബി പാലത്തിങ്കല്‍, കളത്തില്‍ പി. വര്‍ഗീസ്, സുനില്‍ നായര്‍ എന്നിവരെയും യൂത്ത് പ്രസിഡന്റ് അനുഷ്ക ബഹുലേയന്, സെക്രട്ടറി രേവതി നായര്‍ എന്നിവരെയും തെരഞ്ഞെടുത്തു.
എക്സ് ഓഫീഷ്യോ ആയി ബിനോയ് ചെറിയാന്, സാമുവല്‍ മത്തായി എന്നിവരേയും പിആര്‍ഒ ആയി ഫിലിപ്പ് മഠത്തിലും ബോര്‍ഡ് ഓഫ് ട്രസ്റീസ് ആയി കെ.പി. ആന്‍ഡ്രൂസ്, കോശി ജേക്കബ്, റെജി പി. കുര്യന്, രാമചന്ദ്രന് നായര്‍, റവ. ഡോ. വര്‍ഗീസ് ഏബ്രഹാം, വര്‍ഗീസ് ഫിലിപ്പോസ്, കുന്നപ്പള്ളില്‍ രാജഗോപാല്‍, ചാക്കോ തൈപറമ്പില്‍, ഏബ്രഹാം പുതുശേരില്‍ , വൈസ് സരസമ്മ കുറുപ്പ് എന്നിവരെയും ഓഡിറ്ററായി തോമസ് വര്‍ഗീസും തെരഞ്ഞെടുക്കപ്പെട്ടു.
വാസുദേവ് പുളിക്കല്‍ മുഖ്യ വരണാധികാരി ആയി പ്രവര്‍ത്തിച്ച് തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: നിഷാന്ത് നായര്‍