പി.സി. മത്തായി പറക്കുടിയില്‍ നിര്യാതനായി
Tuesday, January 12, 2016 10:03 AM IST
ഹൂസ്റണ്‍: ഹൂസ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവക വികാരി ഫാ. പി.എം. ചെറിയാന്റെ പിതാവ് പി.സി. മത്തായി പറക്കുടിയില്‍ (74) നിര്യാതനായി. സംസ്കാരം ജനുവരി 14 ന് (വ്യാഴം) ഉച്ചകഴിഞ്ഞ് ഒന്നിനു മീനങ്ങാടി സെന്റ് പീറ്റ്ഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍.

ഭാര്യ: പരേതയായ ഏലിയാമ്മ.

മറ്റുമക്കള്‍: വിനോയ്, റീന. മരുമക്കള്‍: ജീന ചെറിയാന്‍, സിസി വിനോയ്, പ്രാറ്റീസ്. കൊച്ചുമക്കള്‍: ഫേബ, ക്രിസ്റീന, ജോഷ്വ, ജനി, അബി, ജനീന, ലേയ, ലിയ.

ഓര്‍ത്തോഡോക്സ് ടിവിക്കുവേണ്ടി ചെയര്‍മാന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത, സിഇഒ ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവര്‍ അനുശോചിച്ചു.

വിവരങ്ങള്‍ക്ക്: ഫാ. പി.എം. ചെറിയാന്‍ 914936247862, 91 9961360018.