പ്രവാസി സേവന കേന്ദ്ര സ്വീകരണം നല്‍കി
Saturday, January 9, 2016 7:12 AM IST
ജിദ്ദ: ഒഐസിസി ജിദ്ദ റീജണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രവാസി സേവന കേന്ദ്ര ഹെല്‍പ്പ് ഡെസ്കില്‍ ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റായി തെരഞ്ഞെടുത്ത ജാഫറലി പാലക്കോടിന് സ്വീകരണം നല്‍കി. ചടങ്ങില്‍ ഒഐസിസിയുടെ വിവിധ നേതാക്കളും ഹെല്‍പ്പ് ഡെസ്ക് ഭാവാഹികളും വിവിധ മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍