മറിയാമ്മ പണിക്കര്‍ ഷിക്കാഗോയില്‍ നിര്യാതയായി
Wednesday, January 6, 2016 6:45 AM IST
ഷിക്കാഗോ: കുണ്ടറ തെക്കേപുരയില്‍ രാജുഭവനില്‍ പരേതനായ എന്‍. നൈനാന്‍ പണിക്കരുടെയും, തങ്കമ്മ പണിക്കരുടേയും പുത്രി മറിയാമ്മ പണിക്കര്‍ (74) നിര്യാതയായി.

രാജു പണിക്കേഴ്സണ്‍, തോമസ് പണിക്കര്‍, ജില്ലറ്റ് പണിക്കര്‍, ജോണ്‍ പണിക്കര്‍, ജോര്‍ജ് പണിക്കര്‍, ഐസക്ക് പണിക്കര്‍ എന്നിവര്‍ സഹോദരങ്ങളും, ഗ്രെയിസ് തോമസ് സഹോദരിയും, തോമസ് തോപ്പില്‍ സഹോദരിയുടെ ഭര്‍ത്താവുമാണ്.

ജനുവരി ആറിനു (ബുധനാഴ്ച) വൈകുന്നേരം അഞ്ചു മുതല്‍ എട്ടു വരെ 905 ട. ഗലി അ്ല ഋഹാവൌൃ -ലുള്ള സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വച്ചു പൊതുദര്‍ശനവും, ഏഴാം തീയതി (വ്യാഴാഴ്ച) രാവിലെ എട്ടിനു വിശുദ്ധ കുര്‍ബാനയും, തുടര്‍ന്നു സംസ്കാര ശുശ്രൂഷകള്‍ക്കുശേഷം പന്ത്രണ്ടോടെ ക്ളാരിറ്റന്‍ ഹില്‍ സെമിത്തേരിയില്‍ (ഇഹമൃശീി ഒശഹഹ ഇലാലമ്യൃേ, 6900 ട. ഇഹമ അ്ല, ഉമൃശലി) സംസ്കാരവും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് പണിക്കര്‍ 847 401 7771.