കോവൂര്‍ ഫിലിപ്പ് ഹുസ്റണില്‍ നിര്യാതനായി
Saturday, January 2, 2016 6:06 AM IST
ഹൂസ്റന്‍: റാന്നി കോവൂര്‍ കോവൂര്‍ ഫിലിപ്പ് (ഫിലിപ്പിച്ചായന്‍) ഹുസ്റണില്‍ നിര്യാതനായി. ഭാര്യ പരേതയായ മറിയാമ്മ കിഴക്കേ മുറിയില്‍ കുടുംബാംഗം.

മക്കള്‍: ജേക്കബ്കുട്ടി (ഹുസ്റണ്‍) അവറാച്ചന്‍ (ഹുസ്റണ്‍) തോമാച്ചന്‍ (ഡിട്രോയിറ്റ്) ഡോ . ജോസ് (ഇന്ത്യ)ജയ്സണ്‍ (ഡിട്രോയിറ്റ്) എബിസണ്‍ (ന്യൂയോര്‍ക്ക്) ആലീസ് (ഫ്ളോറിഡ).

പൊതുദര്‍ശനം ജനുവരി മൂന്നിനു വൈകിട്ട് അഞ്ചുമുതല്‍ ഒമ്പതുവരെ എീൃല ജമൃസ ണലവെേലശാലൃ എൌിലൃമഹ ഒീാല ണ്ട എീൃല ജമൃസ ണലവെേലശാലൃ ഇലാലല്യൃേ, 12800 ണലവെേലശാലൃ ഞീമറ, ഒീൌീി, ഠത 77077 ണ്ട 2814972330

ങഛചഉഅഥ ങഛഞചകചഏ ഷമി 4വേ ടഋഞഢകഇഋ അഠ ട ഖീവി' ഗിമിമ്യമ ഇവൌൃരവ (അററൃല: 802 ആൃമിറ ഘി, ടമേളളീൃറ, ഠത 77477 ജവീില:(281) 4991204).