Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
മോര് പീലക്സിനോസ് സുധീരനായ കര്‍മയോഗി: പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ
Friday, January 1, 2016 6:44 AM IST
ന്യൂയോര്‍ക്ക്: കാലം ചെയ്ത അഭിവന്ദ്യ ഡോ. യൂഹാനോന്‍ മോര് പീലക്സിനോസ് മെത്രാപ്പോലീത്തയുടെ വിയോഗം പരിശുദ്ധ സഭയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്നും, അടിയുറച്ച വിശ്വാസവും നിസ്തുല സേവനവും കൈമുതലായ സുധീരനായ കര്‍മ്മയോഗിയായിരുന്നു ആബൂന്‍ എന്നു പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ അനുശോചന സന്ദേശത്തില്‍ ഉത്ബോധിപ്പിച്ചു. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയ്ക്ക് അയച്ചു നല്കിയ സന്ദേശത്തില്‍ മോര് പീലക്സിനോസ് മെത്രാപ്പോലീത്തയുടെ സേവനങ്ങളെയും ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങളെയും ബാവ പ്രകീര്‍ത്തിച്ചു.
മലബാര്‍ ഭദ്രാസനത്തിന്റെ ചരിത്രം മോര് യൂഹാനോന്‍ പീലക്സിനോസ് മെത്രാപ്പോലീത്തയോട് ഏറെ ബന്ധപ്പെട്ടതാണ്. നാശോന്മുഖമായിരുന്ന മലബാറിന്റെ സമസ്ത പുരോഗതിയ്ക്കായി എല്ലാം ഉപേക്ഷിച്ച് കര്മമണ്ഡലത്തിലിറങ്ങിയ അദ്ദേഹത്തെ ഭദ്രാസനത്തിനും സഭയ്ക്കും ഒരിക്കലും മറക്കാന്‍ പറ്റില്ല. കക്ഷിവഴക്കുകള്‍ക്ക് പരിഹാരം കാണുവാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ അസുലഭ നേട്ടമായി. വടക്കേ അമേരിക്കയിലെ പ്രഥമ മലയാളി പുരോഹിതന് എന്ന നിലയില്‍ നടത്തിയ യത്നങ്ങള്‍ വിസ്മരിക്കാനാവുന്നതല്ല. വിദ്യാഭ്യാസവും കാരുണ്യപ്രവര്‍ത്തനങ്ങളും ലക്ഷ്യമാക്കി അദ്ദേഹം തുടക്കമിട്ട സ്ഥാപനങ്ങള്‍ ഏറെ പ്രശംസനീയമാണെന്നും ബാവ സന്ദേശത്തില്‍ തുടര്‍ന്നു. കബറടക്ക ശുശ്രൂഷയില്‍ ബാവയുടെ പ്രതിനിധിയായി ആര്‍ച്ച്ബിഷപ് നഥാനിയേല്‍ മോര് ബര്‍ത്തലോമിയോ പങ്കെടുക്കും.
ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ തിരുമനസുകൊണ്ട് സഭയില്‍ അഞ്ച് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കബറടക്ക ശുശ്രൂഷ നടക്കുന്ന ജനുവരി ഒന്നിന് സഭയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. മലബാറിന്റെ സമഗ്ര വികസനത്തിനും സഭയുടെ പൊതുവായ വളര്‍ച്ചയ്ക്കും ഏറെ സംഭാവനകള്‍ നല്കിയ മെത്രാപ്പോലീത്തയുടെ വിയോഗം ഏറെ ദുഃഖകരമാണെന്നു ശ്രേഷ്ഠ ബാവ പാമ്പാടിയില്‍ പ്രസ്താവിച്ചു. കാലംചെയ്ത മെത്രാപ്പോലീത്തയുടെ ഭൌതീകദേഹം പൊതുദര്‍ശനത്തിനായി വെച്ചിരിക്കുന്ന സെന്റ് മേരീസ് സിംഹാസന പള്ളിയില്‍ പ്രത്യേക ധൂപപ്രാര്‍ഥന നടത്തിയശേഷം സംസാരിക്കുകയായിരുന്നു ബാവ.
മോര് പീലക്സിനോസ് തിരുമേനിയുടെ വിയോഗത്തില്‍ അമേരിക്കന്‍ അതിഭദ്രാസനാധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച്ബിഷപ് യല്‍ദോ മോര് തീത്തോസ് മെത്രാപ്പോലീത്ത അഗാധമായ ദുഖം രേഖപ്പെടുത്തി. പുണ്യശ്ശോകനായ യേശു മോര് അത്തനാസിയോസ് തിരുമനസിന്റെ നിര്‍ദേശപ്രകാരം 70- 80 കാലയളവില്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഇടവകകള്‍ സ്ഥാപിക്കാന്‍ അക്ഷീണം പ്രയത്നം ചെയ്ത തിരുമേനിയുടെ സേവനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടും. ന്യൂജേഴ്സിയിലെ പൊമോണയിലെ സെന്റ് എഫ്രയിം കത്തീഡ്രലില്‍ സന്ധ്യാപ്രാര്‍ത്ഥനയും അനുസ്മരണ ശുശ്രൂഷയും നടന്നു. ഭദ്രാസന സെക്രട്ടറി ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശേരി, ഫാ. ബിജോ മാത്യു, ഫാ. വര്‍ഗീസ് പോള്‍ തുടങ്ങിയ വൈദികശ്രേഷ്ഠര്‍ പങ്കെടുത്തു. മലങ്കര ആര്‍ച്ച് ഡയോസിസിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേക അനുസ്മരണ ശുശ്രൂഷകളും, സമ്മേളനവും ജനുവരി മൂന്നാം തീയതി ഞായറാഴ്ച സ്റാറ്റന്ഐന്ഡില് നടക്കുമെന്നു ഭദ്രാസന സെക്രട്ടറി റവ.ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശേരി പത്രക്കുറുപ്പിലൂടെ അറിയിച്ചു. സ്റാറ്റന്ഐലന്ഡിലെ രണ്ടു ദേവാലയങ്ങള്‍ ഒന്നിച്ച് ഒരു ദേവാലയമായി വിശുദ്ധ ആരാധന സമാരംഭിക്കുന്ന മൂന്നാം തീയതി ആര്‍ച്ച്ബിഷപ് യല്‍ദോ മോര് തീത്തോസ് മോര് ഗ്രിഗോറിയോസ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വൈദീകനായി അമേരിക്കയില്‍ എത്തിയ നാള് മുതല്‍ ഏറെക്കാലം തന്റെ കര്‍മ്മഭൂമിയായിരുന്ന സ്റാറ്റന്‍ഐലന്‍ഡ് മോര് ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്ന മോര് പീലക്സിനോസ് അനുസ്മരണ ചടങ്ങുകള്‍ക്ക് ആര്‍ച്ച് ബിഷപ് നേതൃത്വം നല്‍കും. വൈദികശ്രേഷ്ഠര്‍, ഭദ്രാസന ഭാരവാഹികള്‍, കൌണ്‍സില്‍ അംഗങ്ങള്‍, അത്മായ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ വളര്‍ച്ചയ്ക്ക് തുടക്കമിടുകയും ഒട്ടനവധി ദേവാലയങ്ങള്‍ രൂപീകരിക്കുകയും ചെയ്ത പുണ്യ പിതാവിന്റെ പാവന സ്മരണയ്ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതോടൊപ്പം ഏവരെയും അനുസ്മരണ ശുശ്രൂഷകളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശേരി വ്യക്തമാക്കി. ബിജു ചെറിയാന് അറിയിച്ചതാണിത്.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം
സോണി അംബൂക്കന്റെ മാതാവ് ആനി തോമസ് പറപ്പുള്ളി അന്തരിച്ചു
ന്യൂയോർക്ക് : ഫൊക്കാന അഡീഷണൽ ജോയിന്റ് സെക്രട്ടറി സോണി അംബൂക്കന്റെ
ഫ്ളോറിഡയിൽ അനധികൃത കുടിയേറ്റം തടയുന്ന ബില്ലിൽ ഗവർണർ ഡിസാന്റിസ് ഒപ്പുവച്ചു
ഫ്ലോറിഡ: ഫ്ളോറിഡയിലെ കുടികിടപ്പുകാരെ തടയുന്ന ബില്ലിൽ ഗവർണർ ഡിസാ
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ലിറ്ററലി എനിബോഡി ഏൽസും രംഗത്ത്
ന്യൂ റിച്ചലാൻഡ് ഹിൽസ് / ടെക്സസ്: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്
ട്രിനിറ്റി മാർത്തോമ്മാ പള്ളിയിലെ പെസഹാശുശ്രൂഷ: ഡോ. എബ്രഹാം മാർ പൗലോസ് നേതൃത്വം നൽകും
ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമ്മാ ദേവലായതിൽ നടക്കുന്ന പെസഹാവ്യാ
ഇന്ത്യൻ ഭരണഘടന സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി ഡാളസിൽ ശനിയാഴ്ച പ്രതിഷേധ റാലി
ഡാളസ്: ഇന്ത്യയിലെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കപ്പെടണ
തങ്കമ്മ ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: തടിയൂർ ളാഹേത്ത് കുടുംബാംഗം സ്കറിയ ഏബ്രഹാമിന്റെ (തങ്ക
ജോ ലിബർമാൻ വിടവാങ്ങി
കണക്ടികട്ട്: കണക്ടികട്ട് മുൻ സെനറ്ററും ഡെമോക്രാറ്റിക് വൈസ്
പാസ്റ്റർ ഡോ. തോമസ് കെ. ഐപ്പിന്റെ ഭാര്യ സാറാമ്മ തോമസ് അന്തരിച്ചു
പത്തനാപുരം: കോയിപ്പുറത്ത് ഗിൽഗാൽ ഭവനിൽ സാറാമ്മ തോമസ് അന്തരി
കാനഡയിൽ ഇനി മുതൽ "മഴ നികുതി'
ഒട്ടാവ: കാനഡയിലെ ടൊറന്റോ നഗരം "മഴ നികുതി' ഈടാക്കാൻ പദ്ധതിയി
ഇക്വഡോർ മേയർ ബ്രിഗിറ്റെ ഗാർസിയയും ഉപദേഷ്ടാവും വെടിയേറ്റ് മരിച്ചു
ക്വിറ്റോ: ഇക്വഡോറിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറെയും പ്രസ് ഓഫീസറ
കാൽകഴുകൽ ശുശ്രുഷയ്ക്ക് ഡാളസിൽ ബിഷപ് സഖറിയാസ് മോർ ഫിലിക്സിനോസ് നേതൃത്വം നൽകുന്നു
ഡാളസ്: ലോകമെങ്ങും പെസഹാ ആചരിക്കുമ്പോൾ ഡാളസിലെ ഇർവിംഗ് സെന്റ
സോമർസെറ്റ് ഫൊറോനാ ദേവാലയത്തിൽ ഓശാന തിരുനാളോടെ വിശുദ്ധ വാരാചരണത്തിന് തുടക്കം
ന്യൂജേഴ്സി: ഒലിവില വീശി യേശുവിനു വരവേല്‍പ്പ് നല്കി ജറുസലേമി
മിഷൻ ലീഗ് ക്നാനായ റീജിയണിന് നവ നേതൃത്വം
ഷിക്കാഗോ: കത്തോലിക്കാ സഭയിലെ ആഗോള മിഷനറി സംഘടനയായ ചെറുപുഷ്പ
ഡോണൾഡ് ട്രംപിന് പരിമിതമായ ഗഗ് ഉത്തരവ് ഏർപ്പെടുത്തി
ന്യൂയോർക്ക്: ക്രിമിനൽ ഹഷ് മണി വിചാരണയ്ക്ക് മുന്നോടിയായി ചൊവ്വാഴ്ച ന്യൂയോർക്കിലെ
നിക്കോൾ ഷാനഹാനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി നാമകരണം ചെയ്തു
കാലിഫോർണിയ: സ്വതന്ത്ര പ്രസിഡന്റ് സ്ഥാനാർഥി റോബർട്ട് എഫ്. കെന
ഡിവിഎസ്സി ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ സീറോമലബാര്‍ ടീം ജേതാക്കള്‍
ഫിലഡല്‍ഫിയ: വിശാലഫിലഡല്ഫിയാ റീജണിലെ യുവജനങ്ങളുടെ പ്രമുഖ റ
"യാഗവും ഉടമ്പടിയും ദൈവിക രക്ഷാപദ്ധതിയിൽ’ എന്ന പുസ്തകം പ്രകാശനം ചെയ്തു
ഡിട്രോയിറ്റ്: മലങ്കര മാർത്തോമ സുറിയാനി സഭയുടെ സീനിയർ വൈദികന
ഷിക്കാഗോ സെന്റ്മേരീസിൽ ഓശാനതിരുനാളോടെ വിശുദ്ധവാരത്തിന് തുടക്കമായി
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ
ഐഒസി യുഎസ്എ ജോര്‍ജിയ കുടുംബ സംഗമം നടത്തി
അറ്റ്ലാന്റാ: ഐഒസി യുഎസ്എ ജോര്‍ജിയ കുടുംബ സംഗമം സംഘടിപ്പിച്ചു
ന്യൂയോർക്ക് കേരള സമാജം പ്രസിഡന്റ് സിബി ഡേവിഡിന്റെ ഭാര്യാമാതാവ് അന്തരിച്ചു
കോട്ടയം: ഗാന്ധിനഗറിൽ വാലയിൽ പി.വി. ജോസഫിന്റെ ഭാര്യ ശോശ ജോസഫ്

ഫിലാഡൽഫിയയിൽ അന്തരിച്ച സോജി സ്കറിയയുടെ സംസ്കാരം വ്യാഴാഴ്ച
ഫിലാഡൽഫിയ: കഴിഞ്ഞ ദിവസം ഫിലാഡൽഫിയയിൽ അന്തരിച്ച സോജി സ്കറിയ
യുഎസിലെ കപ്പലപകടം; കാണാതായവർക്കുള്ള തെരച്ചിൽ നിർത്തി
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടി
ആശാൻ കാലത്തോടൊപ്പം വളർന്ന മഹാകവി: സുനിൽ പി. ഇളയിടം
ന്യൂയോർക്ക്: ആശാനെപ്പോലെ ജിവിതത്തിന്റെ ആഴമേറിയ ജീവിത സംഘർഷങ്ങ
യുഎസിൽ കപ്പല്‍ ഇടിച്ച് കൂറ്റന്‍ പാലം തകർന്നുവീണു; വാഹനങ്ങളടക്കം വെള്ളത്തിൽ
വാഷിംഗ്ടണ്‍: യുഎസിലെ ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് പാലം തകര്
ഷിക്കാഗോ രൂപത വൈദീകന് ഫാ. ജോബി ജോസഫ് ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയ പുത്തന്‍ പാന യൂട്യൂബില്‍
ഷിക്കാഗോ: ഷിക്കാഗോ രൂപതയിലെ വൈദികനായ ഫാ. ജോബി ജോസഫ് ഇംഗ്ലീഷിൽ പ
ആവശ്യങ്ങൾ നേടിയെടുക്കുന്നതല്ല ജീവിതത്തിൽ രൂപാന്തരം വരുത്തുന്നതായിരിക്കണം പ്രാർഥന: റവ. രജീവ് സുകു ജേക്കബ്
മെസ്ക്വിറ്റ് (ഡാളസ്) ∙ നമ്മുടെ ആവശ്യങ്ങൾ നേടിയെടുക്കുകയെന്നതല
ഇസ്രയേലിന് പിന്തുണ നഷ്ടപ്പെടുകയാണെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
വാഷിംഗ്ടൺ ഡിസി: ഇസ്രയേലിന് പിന്തുണ നഷ്ടപ്പെടുകയാണെന്ന്’ ട്രംപ്
ന്യൂയോർക്ക് സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷനു നവ നേതൃത്വം
ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈ
ട്രംപിന്റെയും റോബർട്ട് കെന്നഡി ജൂനിയറിന്റെയും വിപി സാധ്യതകൾ
വാഷിംഗ്ടൺ : റിപ്പബ്ലിക്കൻ പാർട്ടിയുടെ 2024 ലെ പ്രസിഡന്റ് സ്ഥാനാർ
ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന യുഎൻ രക്ഷാസമിതി പ്രമേയം പാസാക്കി
ന്യൂയോർക്ക് : യുഎൻ സുരക്ഷാ കൗൺസിൽ ഗാസയിൽ അടിയന്തര വെടിനിർത
ശ്രീകുമാര്‍ ഉണ്ണിത്താന്റെ "നൊമ്പരങ്ങളുടെ പുസ്തകം’ അടൂര്‍ ഗോപാലകൃഷ്ണന് പ്രകാശനം ചെയ്തു
അടൂര്‍: അമേരിക്കന്‍ പ്രവാസി മലയാളിയും സംഘടനാ പ്രവര്‍ത്തകനുമ
കൊപ്പേൽ സെന്റ് അൽഫോൻസായിൽ ഭക്തി നിർഭരമായി ഓശാനയാചരണം
ഡാളസ് : വിശുദ്ധവാരത്തിന്റെ തുടക്കമായി കൊപ്പേൽ സെന്റ് അൽഫോൻസാ
ന്യൂജഴ്സിയിൽ എംഎംഎൻജെയുടെ രണ്ടാമത് ഇന്റർഫെയ്ത്ത് ഇഫ്താർ സംഘടിപ്പിച്ചു
ന്യൂജഴ്സി: അമേരിക്കയിലെ ന്യൂജേഴ്സി റോയൽ ആൽബർട്ട് പാലസിൽ മലയാ
ഫോമാ ന്യൂ ഇംഗ്ലണ്ട് റീജൺ ആര്‍വിപി സ്ഥാനത്തേക്ക് ജോര്‍ജ് ഗീവര്‍ഗീസ് മത്സരിക്കുന്നു
കനക്ടികട്ട്: ഫോമാ ന്യൂ ഇംഗ്ലണ്ട് റീജൺ ആർവിപി സ്ഥാനത്തേക്ക് സാമൂഹ
വടക്കൻ കലിഫോർണിയയിൽ സഹോദരങ്ങളെ മൗണ്ടൻ ലയൺ ആക്രമിച്ചു; ഒരാൾ കൊല്ലപ്പെട്ടു
കലിഫോർണിയ: താഹോ തടാകത്തിന് പടിഞ്ഞാറ് വടക്കൻ കലിഫോർണിയ മേഖ
ന്യൂയോർക്കിലെ വീട്ടിൽ നിന്ന് കൊക്കെയ്നും മൂന്ന് മില്യൺ ഡോളറും കണ്ടെടുത്തു
ന്യൂയോർക്ക് സിറ്റി: ന്യൂയോർക്ക് നഗരത്തിലെ പ്രധാന കൊക്കെയ്ൻ വിതര
ഫോമാ സെന്ററൽ റീജിയൺ കുടുംബ സംഗമം മാർ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു
ഷിക്കാഗോ: ഫോമാ സെന്ററൽറീജിയൺ കുടുംബ സംഗമം റീജണൽ വൈസ് ചെയർമാൻ
ഹൂസ്റ്റൺ മലയാളി അസോസിയേഷൻ ഈസ്റ്റർ എഗ് ഹണ്ട് സംഘടിപ്പിച്ചു
ഹൂസ്റ്റൺ: ഹൂസ്റ്റൺ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഈസ്റ്റർ എഗ് ഹണ്ട് വൻ വിജയമാ
ജെയിംസ് കൂടലിനെ ഒഐസിസി യുഎസ്എ അഭിനന്ദിച്ചു
ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ(ഒഐസി
ഹോളി ആശംസകൾ നേർന്ന് ഇന്ത്യൻ എംബസി
വാഷിംഗ്ടൺ ഡിസി: ഹോളി ആശംസകൾ നേർന്ന് യുഎസിലെ ഇന്ത്യൻ എംബസി. എല
റജി വി. കുര്യൻ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
വാഷിംഗ്ടൺ ഡിസി: 2024 - 2026 കാലയളവിൽ ഫൊക്കാന നാഷണൽ കമ്മിറ്റിയ
ഫെഡറേഷന് ഓഫ് ശ്രീനാരായണ ഗുരു ഓര്‍ഗനൈസേഷന്‍സിന്റെ കണ്വന്ഷന് ജൂലൈ 11 മുതല്‍
ഫിലാഡൽഫിയ: 2014 മുതൽ ഫിലാഡൽഫിയ, ഹൂസ്റ്റൺ, ന്യൂയോർക്ക്, വാഷിംഗ
"ബോണ്ടിംഗ് ഫാമിലീസ്' മിനിസ്ട്രി മാർ മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ റീജിയണിൽ പുതുതായി സ്ഥാപ
ഐപിസിഎൻഎ ഫിലാഡൽഫിയ റീജിയണിന്റെ പ്രേവർത്തനോദ്ഘാടനം ഏപ്രിൽ 14ന്
ഫിലാഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ
കാൻ യൂത്ത് ഫോറം പ്രവർത്തനോദ്ഘാടനം സമാരംഭിച്ചു
നാഷ്വിൽ: കേരള അസോസിയേഷൻ ഓഫ് നാഷ്വിലിന്റെ (കാൻ) 2024-25 വർഷത
മിഷിഗണിൽ ട്രംപ് മുന്നിൽ; പെൻസിൽവേനിയയിൽ സമനില
മിഷിഗൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മിഷിഗൺ സംസ്ഥാനം റിപ്
ബാങ്ക് കൊള്ള; ഹൂസ്റ്റണിൽ മൂന്ന് കൗമാരക്കാർ അറസ്റ്റിൽ
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ബാങ്കിൽ കയറി കവർച്ച നടത്തിയ സംഭവത്തിൽ മ
ഡാളസിൽ വെടിവയ്പ്; രണ്ടു പേർ മരിച്ചു
ഡാളസ്: സൗത്ത് ഡാളസിൽ 18 വയസുള്ള രണ്ട് കൗമാരക്കാർ വെടിയേറ്റ് മര
ടെക്സസ് സ്പീക്കർ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നു; കനത്ത മത്സരത്തിന് സാധ്യത
ഓസ്റ്റിൻ: വീണ്ടും തെരഞ്ഞെടുക്കപ്പെടാൻ ടെക്സാസ് സ്പീക്കർ ഡെഡ് ഫെലൻ
കോപ്പേല് സിറ്റി കൗൺസിലിലേക്ക് മലയാളിയായ ബിജു മാത്യു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
ഡാളസ്: ടെക്സസ് സംസ്ഥാനത്തെ കോപ്പേൽ സിറ്റി കൗൺസിലിലേക്ക് മലയാളി
Latest News
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുപിയിൽ യുവാവിനെ ജീവനൊടെ ചുട്ടുകൊന്നു
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top