ഖത്തര്‍ കാസര്‍ഗോഡന്‍ കൂട്ടായ്മ ലോഗോ ക്ഷണിച്ചു
Wednesday, December 30, 2015 9:08 AM IST
ദോഹ: പത്താമത് വാര്‍ഷികം ആഘോഷിക്കുന്ന ഖത്തറിലെ കാസര്‍ഗോഡന്‍ കൂട്ടായ്മ (ക്യൂട്ടീക്) പുതിയ ലോഗോ ക്ഷണിച്ചു. അനിയോജ്യമായ ലോഗോ അയയ്ക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ലോഗോ ജനുവരി 31ന് മുമ്പായി അയയ്ക്കേണ്ടതാണ്. ലോഗോ അയയ്ക്കാനുള്ള ഇമെയില്‍: ൂലേമസ2014@ഴാമശഹ.രീാ

വിവരങ്ങള്‍ക്ക്: +974 55383215, 55864558.